സര്‍ക്കാര്‍ രൂപീകരണത്തിനു അവകാശവാദം ഉന്നയിച്ച് ബിജെപി

ന്യൂ ഡൽഹി : ഡൽഹിയിൽ ചിത്രം തെളിഞ്ഞതോടെ സര്‍ക്കാര്‍ രൂപീകരണത്തിനുളള സര്‍ക്കാര്‍ രൂപീകരണത്തിനുളള അവകാശവാദം ഉന്നയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ . തുടക്കത്തില്‍ ലീഡ് നില മാറിമറിയുന്നതാണ് കണ്ടതെങ്കിലും പിന്നീട് ബിജെപിയുടെ കുതിപ്പ് തുടരുകയായിരുന്നു. ഒടുവില്‍ കേവലഭൂരിപക്ഷവുമായി ബിജെപി ബഹുദൂരം മുന്നിലെത്തി

ആംആദ്മിയുടെ പ്രമുഖ നേതാക്കളെല്ലാം പിന്നിൽ
ആംആദ്മിയുടെ പ്രമുഖ നേതാക്കളായ അരവിന്ദ് കേജ്‌രിവാളടക്കം പ്രമുഖ നേതാക്കളെല്ലാം പിന്നിലായത് നേതൃത്വത്തേയും അണികളേയും നിരാശപ്പെടുത്തി. കോണ്‍ഗ്രസ് ഒരിടത്ത് മാത്രമാണ് മുന്നിലുളളത്.
ഉച്ചയോടെ അന്തിമ ഫലമറിയാം

ആകെയുള്ള 70 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 60.54 ശതമാനം പേരാണ് വോട്ട് ചെയ്തത്. കേജ്‌രിവാളിന്റെയും ഒപ്പമുള്ളവരുടെയും അഴിമതികള്‍ തുറന്നുകാട്ടിയെന്നും വീരേന്ദ്ര സച്ച്ദേവ പറഞ്ഞു.കേജ്‌രിവാളിന്റെയും ഒപ്പമുള്ളവരുടെയും അഴിമതികള്‍ തുറന്നുകാട്ടിയെന്നും വീരേന്ദ്ര സച്ച്ദേവ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →