കൊടകര കേസില്‍ ബിജെപി പ്രവര്‍ത്തകന് കുത്തേറ്റ സംഭവത്തില്‍ ഒരാള്‍കൂടി അറസ്‌റ്റിലായി
തൃശൂര്‍: തൃത്തല്ലൂരില്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിന് സമീപം ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് കുത്തേറ്റ സംഭവത്തില്‍ ഒരാള്‍കൂടി അറസ്‌റ്റിലായി. വാടാനപ്പളളി ഏഴാംകല്ല് സ്വദേശി ചേല പറമ്പില്‍ രോഹിത് രാജന്‍ (22)ആണ് അറസ്‌റ്റിലായത്. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം അഞ്ചായി. നേരത്തെ ഏഴാംകല്ല് …
കൊടകര കേസില്‍ ബിജെപി പ്രവര്‍ത്തകന് കുത്തേറ്റ സംഭവത്തില്‍ ഒരാള്‍കൂടി അറസ്‌റ്റിലായി Read More