കൊല്ലത്ത് ബിജെപി സ്ഥാനാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി
കൊല്ലം: ബിജെപി സ്ഥാനാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. കൊല്ലം നെടുവത്തൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി അജീവ് കുമാറിനെ അഞ്ചു ദിവസമായി കാണാനില്ലെന്ന് കുടുംബം കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കി. അജീവിന് ഇടതുമുന്നണിയില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നെന്ന് കുടുംബം പറയുന്നു. സിപിഐ …
കൊല്ലത്ത് ബിജെപി സ്ഥാനാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി Read More