
റിപ്പോര്‍ട്ട്
പൂജിച്ച താമരപ്പൂ വീടുകളില്‍ വിതരണം ചെയ്തു, ബി.ജെ.പി സ്ഥാനാര്‍ഥിയ്ക്കെതിരേ പരാതി
By ന്യൂസ് ഡെസ്ക്
•
December 10, 2020
കൊടുങ്ങല്ലൂര്‍: ബി.ജെ.പി സ്ഥാനാര്‍ഥി പൂജിച്ച താമരപ്പൂ വീടുകളില്‍ വിതരണം ചെയ്തതായി പരാതി. നഗരസഭ കാരുര്‍ 42ാം വാര്‍ഡില്‍ നിന്നാണ് പരാതി. നിജ സ്ഥിതി അന്വേഷിക്കാൻ കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ പൊലീസിന് നിര്‍ദേശം നല്കി. ബി.ജെ.പി ചിഹ്നമായ താമര പൂക്കള്‍ പൂജിച്ചതാണെന്ന് പറഞ്ഞ് സ്ഥാനാര്‍ഥിയും...
Read full story



