നിലമ്പൂരിൽ മത്സര രംഗം ചൂടേറുന്നു : ഇടതു മുന്നണി, ബി ജെ പി, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മലപ്പുറം | നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി, ബി ജെ പി, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യു ഡി എഫ് സ്ഥാനാര്‍ഥി ഇന്നലെ(01.06.2025) പത്രിക സമര്‍പ്പിച്ചിരുന്നു. ഇതോടെ നിലമ്പൂരിലെ മത്സരരംഗം ചൂടേറി. എം സ്വരാജ് ഉപവരണാധികാരി എം …

നിലമ്പൂരിൽ മത്സര രംഗം ചൂടേറുന്നു : ഇടതു മുന്നണി, ബി ജെ പി, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു Read More

പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ വി.എസ്.സുനില്‍കുമാറിന്‍റെ മൊഴി രേഖപ്പെടുത്തി അന്വേഷണസംഘം

തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും തൃശൂരിലെ ലോക്സഭാ എല്‍ഡിഎഫ് സ്ഥാനാർഥിയുമായിരുന്ന വി.എസ്.സുനില്‍കുമാറിന്‍റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. തൃശൂർ രാമനിലയം ഗസ്റ്റ് ഹൗസിലായിരുന്നു മലപ്പുറം അഡീഷണല്‍ എസ്പി ഫിറോസിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം സുനില്‍കുമാറില്‍നിന്നു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. .പൂരം …

പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ വി.എസ്.സുനില്‍കുമാറിന്‍റെ മൊഴി രേഖപ്പെടുത്തി അന്വേഷണസംഘം Read More

കെ.മുരളീധരനോട് സഹതാപം മാത്രമാണുള്ളതെന്ന് ബിജെപി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

കോഴിക്കോട്: കോണ്‍ഗ്രസിന് അകത്ത് ആട്ടും തുപ്പും ചവിട്ടുമേറ്റ് എന്തിനാണ് കെ മുരളീധരൻ കോണ്‍ഗ്രസില്‍ തുടരുന്നതെന്ന് ബിജെപി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വന്തം അമ്മയെ അധിക്ഷേപിച്ചവർക്ക് വേണ്ടി വോട്ടുചോദിക്കേണ്ടി വരുന്ന മുരളീധരനോട് സഹതാപം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം അമ്മയെ മ്ലേച്ഛമായ രീതിയില്‍ ആക്ഷേപിച്ച …

കെ.മുരളീധരനോട് സഹതാപം മാത്രമാണുള്ളതെന്ന് ബിജെപി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ Read More

അസമില്‍ വോട്ടിങ്ങ് മെഷിന്‍ ബി.ജെ.പി സ്ഥാനാർത്ഥിയുടെ കാറില്‍, നടപടിയാവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധി

ഗുവാഹത്തി: അസമില്‍ ബി.ജെ.പി സ്ഥാനാർത്ഥിയുടെ കാറില്‍ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിന്‍ കണ്ടെത്തിയ സംഭവം ഗുരുതരമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഗുവാഹത്തിയിലെ മാധ്യമപ്രവര്‍ത്തകന്‍ അതനു ബുയാന്‍ ഇ.വി.എം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ബി.ജെ.പി നേതാവിന്റെ സ്വാകാര്യ വാഹനത്തില്‍ കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ …

അസമില്‍ വോട്ടിങ്ങ് മെഷിന്‍ ബി.ജെ.പി സ്ഥാനാർത്ഥിയുടെ കാറില്‍, നടപടിയാവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധി Read More

ബംഗാളിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സ്വന്തം പാർടിയറിയില്ല , വീഡിയോ വൈറൽ

കൊൽക്കത്ത: സ്ഥാനാർത്ഥിക്ക് സ്വന്തം പാർടി പോലും നിശ്ചയമില്ലെന്ന ഒരു വാർത്തയാണ് ബംഗാളിൽ നിന്നും വരുന്നത്. ബംഗാളിലെ ആസ്ഗ്രാം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സ്വന്തം പാര്‍ട്ടിയുടെ പേരറിയില്ല. ബിജെപി സ്ഥാനാര്‍ത്ഥിയായ കലിത മാജിയാണ് 20/03/21 ശനിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് താന്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞത്. …

ബംഗാളിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സ്വന്തം പാർടിയറിയില്ല , വീഡിയോ വൈറൽ Read More

ബിജെപി സ്ഥാനാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റു

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി അനൂപ് ആനന്ദിന് മര്‍ദ്ദനമേറ്റു. മുല്ലക്കല്‍ 19/03/21 വെള്ളിയാഴ്ച രാത്രി ഏഴരക്കായിരുന്നു സംഭവം . തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങിപോകവെ കാര്‍ തടഞ്ഞുനിര്‍ത്തി സ്ഥാനാര്‍ത്ഥിയേയും ഒപ്പമുണ്ടായിരുന്നവരേയും മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. സിപിഎം, എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് അക്രമണത്തിന് പിന്നിലെന്ന് …

ബിജെപി സ്ഥാനാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റു Read More

പുന്നപ്ര – വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപി സ്ഥാനാര്‍ഥി, വാർത്തയിലിടം നേടാനുള്ള തരം താണ ശ്രമമെന്ന് സി പി എം

ആലപ്പുഴ : പുന്നപ്ര – വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപി സ്ഥാനാര്‍ഥി. ആലപ്പുഴ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സന്ദീപ് വാചസ്പതിയാണ് രക്തസാക്ഷി മണ്ഡപത്തില്‍ 19/03/21 വെള്ളിയാഴ്ച പുഷ്പാര്‍ച്ചന നടത്തിയത്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പാണ് അപ്രതീക്ഷിതമായി പുന്നപ്ര – വയലാര്‍ രക്തസാക്ഷി …

പുന്നപ്ര – വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപി സ്ഥാനാര്‍ഥി, വാർത്തയിലിടം നേടാനുള്ള തരം താണ ശ്രമമെന്ന് സി പി എം Read More

മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് സികെ പത്മനാഭന്‍

കണ്ണൂര്‍: കണ്ണൂര്‍ ധര്‍മ്മടത്ത് മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപിക്കായി മത്സരിക്കുന്നത് കാവുമ്പായി കര്‍ഷകസമര നേതാവിന്റെ മകനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ സികെ പത്മനാഭന്‍. പിണറായി വിജയനെതിരെ മത്സരിക്കാനിറങ്ങുന്നത് അതിശക്തനായ നേതാവ് ആയിരിക്കണമെന്നുളള പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സികെപി …

മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് സികെ പത്മനാഭന്‍ Read More

തൃശ്ശൂരിൽ ബി ഗോപാലകൃഷ്ണൻ പരാജയപ്പെട്ടു

തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥിയായി ബി ജെ പി മൽസരിപ്പിച്ച മുതിർന്ന നേതാവ് ബി ഗോപാലകൃഷ്ണൻ പരാജയപ്പെട്ടു. ഇവിടെ സിറ്റിംഗ് സീറ്റിലാണ് ബി ജെ പി തോറ്റത്. ഡിവിഷനിൽ തന്നെ പരാജയപ്പെടുത്താൻ എൽ ഡി എഫും യു ഡി എഫും …

തൃശ്ശൂരിൽ ബി ഗോപാലകൃഷ്ണൻ പരാജയപ്പെട്ടു Read More

പൂ​ജി​ച്ച താ​മ​ര​പ്പൂ വീ​ടു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്തു, ബി.​ജെ.​പി സ്ഥാ​നാ​ര്‍​ഥിയ്ക്കെതിരേ പ​രാ​തി

കൊ​ടു​ങ്ങ​ല്ലൂ​ര്‍: ബി.​ജെ.​പി സ്ഥാ​നാ​ര്‍​ഥി പൂ​ജി​ച്ച താ​മ​ര​പ്പൂ വീ​ടു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്ത​താ​യി പ​രാ​തി. ന​ഗ​ര​സ​ഭ കാ​രു​ര്‍ 42ാം വാ​ര്‍​ഡി​ല്‍ നി​ന്നാ​ണ് പ​രാ​തി. ​നിജ സ്ഥിതി അന്വേഷിക്കാൻ കൊ​ടു​ങ്ങ​ല്ലൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ പൊ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. ബി.​ജെ.​പി ചി​ഹ്ന​മാ​യ താ​മ​ര പൂ​ക്ക​ള്‍ പൂ​ജി​ച്ച​താ​ണെ​ന്ന് പ​റ​ഞ്ഞ് സ്ഥാ​നാ​ര്‍​ഥി​യും …

പൂ​ജി​ച്ച താ​മ​ര​പ്പൂ വീ​ടു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്തു, ബി.​ജെ.​പി സ്ഥാ​നാ​ര്‍​ഥിയ്ക്കെതിരേ പ​രാ​തി Read More