സിപിഎം പ്രവര്‍ത്തകനെ വീടുകയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക് 36 വര്‍ഷം തടവ്

കണ്ണൂര്‍ | സിപിഎം പ്രവര്‍ത്തകനെ വീടുകയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ നിയുക്ത ബിജെപി കൗണ്‍സിലര്‍ കുറ്റക്കാരന്‍. കൊമ്മല്‍വയല്‍ വാര്‍ഡ് നിയുക്ത കൗണ്‍സിലര്‍ യു പ്രശാന്തിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രശാന്ത് ഉള്‍പ്പെടെ 10 ബിജെപി പ്രവര്‍ത്തകരും കുറ്റക്കാരെന്ന് തലശേരി അഡീഷണല്‍ സെഷന്‍സ് …

സിപിഎം പ്രവര്‍ത്തകനെ വീടുകയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക് 36 വര്‍ഷം തടവ് Read More

തെരുവുനായ ശല്യത്തിനെതിരെയുള്ള ഏകപാത്ര നാടകാവതരണത്തിനിടെ നടനെ കടിച്ച് തെരുവുനായ

കണ്ണൂര്‍ | തെരുവുനായ ശല്യത്തിനെതിരെയുള്ള ഏകപാത്ര നാടകാവതരണത്തിനിടെ വേദിയിലേക്ക് ഓടിക്കയറിയ തെരുവുനായ നടനെ കടിച്ച് പരുക്കേല്‍പ്പിച്ചു. കണ്ടക്കൈയിലെ പി രാധാകൃഷ്ണനാണ് കടിയേറ്റത്. മയ്യില്‍ കണ്ടക്കൈ കൃഷ്ണപിള്ള വായനശാല ഒക്ടോബർ 5 ഞായറാഴ്ച രാത്രി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം. ‘പേക്കാലം’ എന്ന പേരിലുള്ള …

തെരുവുനായ ശല്യത്തിനെതിരെയുള്ള ഏകപാത്ര നാടകാവതരണത്തിനിടെ നടനെ കടിച്ച് തെരുവുനായ Read More

ബൈക്ക് യാത്രക്കാരനു നേരെ കാട്ടാന ആക്രമണം

കോന്നി| കോന്നി കല്ലേലിയിൽ ബൈക്ക് യാത്രക്കാരനു നേരെ കാട്ടാന ആക്രമണം. കല്ലേലി എസ്റ്റേറ്റ് ജീവനക്കാരനായ വിദ്യാധരൻ പരിക്കുകളോടെ രക്ഷപ്പെട്ടു. ജൂൺ 9ന് രാവിലെ ആറ് മണിയോടെ അരുവാപ്പുലത്തെ വീട്ടിൽ നിന്നും കല്ലേലി റബ്ബർ എസ്റ്റേറ്റിലേക്ക് പോകുമ്പോഴാണ് അപ്രതീക്ഷിതമായി ആന ബൈക്കിന് നേരെ …

ബൈക്ക് യാത്രക്കാരനു നേരെ കാട്ടാന ആക്രമണം Read More