ഗുണനിവലവാരമില്ലാത്ത ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങി ഇന്ത്യ

ന്യൂ ഡല്‍ഹി:  വിലക്കുറവിന്‍റെ   പേരില്‍ ചൈന ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വിറ്റഴിക്കുന്ന  371 തരം ഉല്‍പ്പന്നങ്ങള്‍ക്ക്  ഗുണനിലവാരം ഇല്ലെന്ന് വാണിജ്യ മന്ത്രാലയം കണ്ടെത്തിയതായി ബ്യൂറോ ഓഫ്  ഇന്ത്യന്‍ സ്റ്റാന്‍റേ ഡ്‌സ് (ബിഐഎസ്) ഡയറക്ടര്‍ ജനറല്‍ പ്രമോദ് കുമാര്‍ തിവാരി അറിയിച്ചു. ഇതേ തുടര്‍ന്നാണ്  ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് …

ഗുണനിവലവാരമില്ലാത്ത ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങി ഇന്ത്യ Read More