
റിപ്പോര്‍ട്ട്
ജയശ്രിയ്ക്ക് താങ്ങായി കാര്‍മല്‍ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍
By ന്യൂസ് ഡെസ്ക്
•
November 25, 2022
ആലപ്പുഴ: കരുമാടിയില്‍ താത്കാലിക താമസക്കാരിയായ ജയശ്രിയ്ക്ക് വീട് നിര്‍മിക്കാനായി ബിരിയാണി ചലഞ്ച് നടത്തി 70,000 രൂപ സമാഹരിച്ച് നല്‍കി കാര്‍മല്‍ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍. ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുടെ അഭ്യര്‍ത്ഥന പ്രകാരം വീ ആര്‍ ഫോര്‍ ആലപ്പി പദ്ധതിയുടെ...
Read full story

