തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള പരിസരത്തെ മാലിന്യനിക്ഷേപം പൂർണമായി ഒഴിവാക്കി പക്ഷിയിടി സാദ്ധ്യതയൊഴിവാക്കിയില്ലെങ്കില്‍ ആകാശദുരന്തമായിരിക്കും ഫലമെന്ന് വ്യോമസേനയുടെ മുന്നറിയിപ്പ്.സർക്കാരിനും നഗരസഭാ സെക്രട്ടറിക്കുമയച്ച കത്തിലാണ് ദക്ഷിണ വ്യോമ കമാൻഡിലെ വിംഗ് കമാൻഡർ ദുരന്തസാദ്ധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. പക്ഷിശല്യമൊഴിവാക്കാൻ നടപടികളെടുക്കണമെന്ന് വ്യോമസേനയും വിമാനത്താവള അധികൃതരും ആവർത്തിച്ച്...
Read full storyTag: bird strike
റിപ്പോര്‍ട്ട്
തിരുവനന്തപുരം- ബംഗളൂരു ഇൻഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചു : യാത്ര 13 മണിക്കൂർ വൈകി
By ന്യൂസ് ഡെസ്ക്
•
March 25, 2025
തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെടാനൊരുങ്ങിയ ഇൻഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചതിനാല്‍ 13 മണിക്കൂർ യാത്ര വൈകി. റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ വിമാനത്തിന്റെ ഇടത് എൻജിൻ ഭാഗത്ത് പക്ഷിയിടിക്കുകയായിരുന്നു. ഇന്നലെ (മാർച്ച് 24) രാവിലെ 7.30ന് 179 യാത്രക്കാരുമായി ടേക്ക് ഓഫിന് ഒരുങ്ങിയ...
Read full story

