ബിര്‍ഭും കൂട്ടക്കൊലക്കേസ് അന്വേഷണച്ചുമതല ഏറ്റെടുത്ത് സി.ബി.ഐ.

കൊല്‍ക്കത്ത: ഹൈക്കോടതി ഇടപെടലില്‍ ബിര്‍ഭും കൂട്ടക്കൊലക്കേസ് അന്വേഷണച്ചുമതല ഏറ്റെടുത്ത് സി.ബി.ഐ. എട്ടുപേരെ ചുട്ടുകൊന്ന ബിര്‍ഭും ജില്ലയിലെ ബോഗ്തുയി ഗ്രാമത്തിലെ സംഭവസ്ഥലത്തെത്തി കേസന്വേഷണം ആരംഭിച്ചു. പശ്ചിമ ബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാരിന്റെ അഭ്യര്‍ഥന നിരാകരിച്ച് കല്‍ക്കട്ട ഹൈക്കോടതി വെള്ളിയാഴ്ചയാണ് കേസ് സി.ബി.ഐക്കു െകെമാറിയത്. …

ബിര്‍ഭും കൂട്ടക്കൊലക്കേസ് അന്വേഷണച്ചുമതല ഏറ്റെടുത്ത് സി.ബി.ഐ. Read More