ഇന്ത്യയുടെ കോവിഡ് വാക്സിനായ കൊവാക്‌സിന്‍ സ്വീകരിച്ച ഹരിയാന ആഭ്യന്തരമന്ത്രിക്ക് കൊവിഡ്, മന്ത്രി വാക്സിൻ സ്വീകരിച്ചത് മൂന്നാം ഘട്ട പരീക്ഷണത്തിൽ

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്‍ ആയ കൊവാക്‌സിന്‍ സ്വീകരിച്ച ഹരിയാന അഭ്യന്തരമന്ത്രി അനില്‍ വിജിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. കൊവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിലായിരുന്നു മന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. …

ഇന്ത്യയുടെ കോവിഡ് വാക്സിനായ കൊവാക്‌സിന്‍ സ്വീകരിച്ച ഹരിയാന ആഭ്യന്തരമന്ത്രിക്ക് കൊവിഡ്, മന്ത്രി വാക്സിൻ സ്വീകരിച്ചത് മൂന്നാം ഘട്ട പരീക്ഷണത്തിൽ Read More

ചരിത്ര മുഹൂർത്തം പിറന്നു. ആദ്യത്തെ വാക്സിനേഷൻ ഡൽഹിയിൽ 30 വയസുകാരനിൽ

ന്യൂഡൽഹി: രാജ്യം ചരിത്ര മുഹൂർത്തത്തിലേക്ക് പ്രവേശിക്കുന്നു. ഇന്ത്യയിൽ വികസിപ്പിച്ച കോവാക്സിൻ ആദ്യത്തെ ആളിൽ പരീക്ഷിച്ചു. ഹൈദരാബാദിലെ ബയോടെക് കമ്പനിയുടെ നേതൃത്വത്തിൽ ആയിരുന്നു വാക്സിൻ ഗവേഷണവും വികസനവും. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലായിരുന്നു പരീക്ഷണം. ലോകത്ത് തന്നെ ഇത് സുപ്രധാന …

ചരിത്ര മുഹൂർത്തം പിറന്നു. ആദ്യത്തെ വാക്സിനേഷൻ ഡൽഹിയിൽ 30 വയസുകാരനിൽ Read More

ഇന്ത്യയും, ഇന്ത്യയിലൂടെ ലോകവും കൊറോണയിൽ നിന്ന് രക്ഷപ്പെടുമോ?

ഹൈദരാബാദ്: ഹൈദരാബാദിലെ ഭാരത് ബയോടെക് വികസിപ്പിച്ച കൊറോണ വാക്സിൻ ഓഗസ്റ്റ് മാസത്തോടെ വിപണിയിലെത്തും. ഇതുവരെയുള്ള പരീക്ഷണങ്ങളിൽ വിജയകരമായ ഈ വാക്സിൻറെ അവസാനഘട്ട ക്ലിനിക്കൽ പരിശോധനകൾ നടന്നുവരികയാണ്. ക്ലിനിക്കൽ പരിശോധനകളുടെ ഒന്നും രണ്ടും സ്റ്റേജുകള്‍ കൂടി വിജയകരമായാൽ വാക്സിൻ ആളുകളിലേക്ക് എത്തിക്കാനുള്ള നടപടികൾ …

ഇന്ത്യയും, ഇന്ത്യയിലൂടെ ലോകവും കൊറോണയിൽ നിന്ന് രക്ഷപ്പെടുമോ? Read More