
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്‍ ആയ കൊവാക്‌സിന്‍ സ്വീകരിച്ച ഹരിയാന അഭ്യന്തരമന്ത്രി അനില്‍ വിജിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. കൊവിഡ് വാക്‌സിന്റെ മൂന്നാം...


