കോട്ടയം: വടവാതൂർ ഡംപിംഗ് യാർഡിൽ വേർതിരിക്കാതെ കിടക്കുന്ന മാലിന്യങ്ങൾ (ലെഗസി മാലിന്യങ്ങൾ) ബയോറെമഡിയേഷനിലൂടെ നീക്കാൻ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കലക്‌ട്രേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനം. ആദ്യഘട്ടത്തിൽ മാർച്ച്  31നകം 8000 എംക്യൂബ് മാലിന്യങ്ങൾ  നീക്കം ചെയ്യാനാണ് തീരുമാനം. വടവാതൂർ ഡംപിംഗ് യാർഡിലെ മാലിന്യങ്ങൾ...
Read full story