കൊല്ലം: ജലലഭ്യത കുറവുളള സ്ഥലങ്ങളിലും കുളങ്ങള്‍ ഇല്ലാതെയും മത്സ്യകൃഷി ചെയ്യാവുന്ന നൂതന കൃഷിരീതിയാണ് ബയോഫ്‌ളോക്ക് മത്സ്യകൃഷി. ജലത്തിലെ അമോണിയയെ നിയന്ത്രിച്ച് മത്സ്യത്തിനാവശ്യമായ സൂക്ഷമജീവികള്‍ അടങ്ങുന്ന ആഹാരം ടാങ്കില്‍ തന്നെ ഉത്പാദിപ്പിച്ച് മത്സ്യം വളര്‍ത്തുന്ന രീതിയാണിത്....
Read full story


