പ്രാദേശിക ജൈവവൈവിധ്യ പൈതൃക കേന്ദ്രങ്ങള്‍: കാസര്‍കോടിന് സാധ്യതകളേറെ

പരിസ്ഥിതി പ്രാധാന്യമുള്ള പ്രാദേശിക ജൈവവൈവിധ്യ പൈതൃക കേന്ദ്രങ്ങള്‍ പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയതിലൂടെ കാസര്‍കോട് ജില്ലയ്ക്ക് നിരവധി സാധ്യതകളാണ് വഴിതുറന്നിരിക്കുന്നത്. ഇനിയും കണ്ടെത്തിയിട്ടില്ലാത്തതും പ്രാദേശികവുമായ ഇത്തരം കേന്ദ്രങ്ങള്‍ അതിന്റെ പരിസ്ഥിതി-സാമൂഹിക പ്രാധാന്യത്തെ കുറിച്ച് അവബോധമില്ലാത്തതിനാല്‍ പൊതുസമൂഹത്തിന്റെ …

പ്രാദേശിക ജൈവവൈവിധ്യ പൈതൃക കേന്ദ്രങ്ങള്‍: കാസര്‍കോടിന് സാധ്യതകളേറെ Read More