പരിസ്ഥിതി സംരക്ഷണ, ജൈവവൈവിധ്യ സംരക്ഷണരംഗത്ത്‌ സഹകരണം വർധിപ്പിക്കുന്നതിനായി ഇന്ത്യയും ഫിൻലൻഡും ധാരണാപത്രം ഒപ്പിട്ടു

ന്യൂ ഡൽഹി: പരിസ്ഥിതി–ജൈവവൈവിധ്യ സംരക്ഷണത്തിന്‌ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യയും ഫിൻ‌ലൻഡും ഒപ്പുവച്ചു. അന്തരീക്ഷ-ജല മലിനീകരണം തടയൽ, മാലിന്യ സംസ്കരണം, ചാക്രിക സമ്പദ്‌വ്യവസ്ഥയുടെ പ്രോത്സാഹനം, കാർബൺ കുറഞ്ഞ മാർഗങ്ങൾ, വനങ്ങൾ ഉൾപ്പെടെയുള്ള പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരമായ പരിപാലനം, കാലാവസ്ഥാ …

പരിസ്ഥിതി സംരക്ഷണ, ജൈവവൈവിധ്യ സംരക്ഷണരംഗത്ത്‌ സഹകരണം വർധിപ്പിക്കുന്നതിനായി ഇന്ത്യയും ഫിൻലൻഡും ധാരണാപത്രം ഒപ്പിട്ടു Read More

ജൈവസമ്പത്ത് ഭാവിയുടെ മുതല്‍ക്കൂട്ട്; ജൈവവൈവിധ്യ രജിസ്റ്റര്‍ കൃത്യമായി സൂക്ഷിക്കണം

ജൈവിക വ്യവസ്ഥയുടെ ഫലപ്രദമായ സംരക്ഷണത്തിന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ (പീപ്പിള്‍സ് ബയോഡൈവേഴ്സിറ്റി രജിസ്റ്റര്‍-പിബിആര്‍) കൃത്യമായി സൂക്ഷിക്കണം. മനുഷ്യസമൂഹത്തിന്റെ നിലനില്‍പ് പരിസ്ഥിതിയുടെ ആരോഗ്യകരമായ തുടര്‍ച്ചയുമായി ബന്ധപ്പെട്ടതിനാല്‍ കാര്യക്ഷമമായ സംരക്ഷണത്തിന് ജൈവസമ്പത്തിന്റെ രേഖപ്പെടുത്തല്‍ അനിവാര്യമാണ്. ജൈവവൈവിധ്യ നിയമം 2002, …

ജൈവസമ്പത്ത് ഭാവിയുടെ മുതല്‍ക്കൂട്ട്; ജൈവവൈവിധ്യ രജിസ്റ്റര്‍ കൃത്യമായി സൂക്ഷിക്കണം Read More