
റിപ്പോര്‍ട്ട്
12 വർഷത്തെ ബി ജെ പി ബന്ധം ഉപേക്ഷിച്ച് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച ബംഗാളിൽ മമതയ്ക്കൊപ്പം
By ന്യൂസ് ഡെസ്ക്
•
October 22, 2020
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച. ബി.ജെ.പി തങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുമെന്നും ഗൂർഖാ ജനമുക്തി മോർച്ചാ നേതാവ് ബിമല്‍ ഗുരുംഗ്...
Read full story


