റിപ്പോര്‍ട്ട്
നിർദിഷ്ട വനഭേദഗതിനിയമം പിൻവലിക്കണമെന്നു കർഷക കോണ്‍ഗ്രസ്
By ന്യൂസ് ഡെസ്ക്
•
December 19, 2024
തൃശൂർ: 1961 ലെ വനനിയമം ഭേദഗതിചെയ്ത് വനം ഉദ്യോഗസ്ഥർക്കു പോലിസിന്‍റെ അമിതാധികാരം നല്‍കുന്ന വനഭേദഗതിനിയമം പിൻവലിക്കണമെന്നു കർഷക കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. നിയമം നടപ്പിലായാൽ കർഷകർക്കു വൻതിരിച്ചടിയാകുമെന്നും നേതാക്കൾ പറഞ്ഞു. വനനിയമഭേദഗതി ബില്‍ കത്തിച്ച് ഇന്ന് (19.12.2024) സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കും. വനംവകുപ്പ്...
Read full story


