ഐടി റിട്ടേണിനും പാന്‍ കാര്‍ഡിനും ആധാര്‍: ധനബില്ല് രാജ്യസഭ പാസ്സാക്കി
ന്യൂഡല്‍ഹി: 2021-22 വര്‍ഷത്തെ ധനബില്ല് രാജ്യസഭ പാസ്സാക്കി.ഐടി റിട്ടേണുകള്‍ സമര്‍പ്പിക്കാനും പാന്‍ കാര്‍ഡിന് അപേക്ഷിക്കാനും ആധാര്‍ നിര്‍ബന്ധമാക്കിയുള്ള ഭേദഗതികള്‍ ഉള്‍പ്പെടുന്ന ധനബില്ലാണ് സഭ അംഗീകരിച്ചത്. നികുതിവെട്ടിപ്പ് തടയുന്നതിനാണ് ഐടി റിട്ടേണുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത്. എല്ലാ ഇന്ത്യക്കാരുടെയും ഏക തിരിച്ചറിയല്‍ കാര്‍ഡായി ആധാര്‍ …
ഐടി റിട്ടേണിനും പാന്‍ കാര്‍ഡിനും ആധാര്‍: ധനബില്ല് രാജ്യസഭ പാസ്സാക്കി Read More