അടുത്ത ദശകത്തില്‍ അത് സംഭവിക്കും ? ബില്‍ ഗേറ്റ്‌സ്

മനുഷ്യരുടെ ജോലിയെയും ജീവിതത്തെയും മാറ്റിമറിയ്ക്കാനുള്ള എഐ (നിര്‍മിതബുദ്ധി)യുടെ കഴിവിനെ കുറിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. വളരെ ആഴത്തിലുള്ള ഒന്നാണ് എഐ സാങ്കേതിക വിദ്യയെന്നും അവ സമൂഹത്തിന്റെ വിവിധ മേഖലയിലെ തൊഴില്‍ രംഗത്തെ സുഗമമാക്കുമെന്നും അദ്ദേഹം പറയുന്നു. ഒരോ രംഗത്തെയും അതിവിദഗ്ധരായി മാറുന്ന …

അടുത്ത ദശകത്തില്‍ അത് സംഭവിക്കും ? ബില്‍ ഗേറ്റ്‌സ് Read More

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കൊവിഡിന് സമാനമായ ഒരു മഹാമാരിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കൊവിഡിന് സമാനമായ ഒരു മഹാമാരിയുണ്ടാകാന്‍ 10-15 ശതമാനം സാധ്യതയുണ്ടെന്ന് ബില്‍ ഗേറ്റ്‌സിന്റെ പ്രവചനം. ലോകം ഇതിനെ നേരിടാന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. വാള്‍സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.’അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ സ്വാഭാവികമായ ഒരു മഹാമാരി …

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കൊവിഡിന് സമാനമായ ഒരു മഹാമാരിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് Read More

7 മണിക്കൂർ ഫേസ് ബുക്ക് നിശ്ചലം; സുക്കര്‍ബര്‍ഗിന് നഷ്ടം 700 കോടി ഡോളര്‍

കാലിഫോര്‍ണിയ: സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ് എന്നിവയുടെ പ്രവര്‍ത്തനം നിലച്ചതില്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് നഷ്ടം ഏകദേശം ഏഴ് ബില്യണ്‍ (700 കോടി) യു.എസ് ഡോളര്‍. കഴിഞ്ഞ ദിവസം രാത്രി ലോകവ്യാപകമായി ആപ്പുകളുടെ പ്രവര്‍ത്തനം കുറച്ച് മണിക്കൂറത്തേക്ക് നിലച്ചിരുന്നു. ഇതിന് പിന്നാലെയാണ് …

7 മണിക്കൂർ ഫേസ് ബുക്ക് നിശ്ചലം; സുക്കര്‍ബര്‍ഗിന് നഷ്ടം 700 കോടി ഡോളര്‍ Read More

മൈക്രോസോഫ്റ്റിന്റെ തലപ്പത്ത് ഇന്ത്യൻ വംശജൻ; കമ്പനിയെ ഇനി സത്യ നാദെല്ല നയിക്കും

മുംബൈ: മൈക്രോസോഫ്റ്റിന്റെ തലപ്പത്ത് ഒരു ഇന്ത്യൻ വംശജൻ. ഏഴു വർഷമായി സിഇഒ ആയിരുന്ന സത്യ നാദെല്ലയാകും പുതിയ ചെയർമാൻ. ലോകത്തിലെ ഏറ്റവുംവലിയ സോഫ്റ്റ്‌വേര്‍ നിര്‍മാണക്കമ്പനിയാണ് മൈക്രോസോഫ്റ്റ്. നിലവില്‍ ചെയര്‍മാനായ ജോണ്‍ തോംസണ്‍ സ്വതന്ത്ര ഡയറക്ടര്‍മാരുടെ നേതൃത്വം വഹിക്കും. സത്യ നാദെല്ല 2014 …

മൈക്രോസോഫ്റ്റിന്റെ തലപ്പത്ത് ഇന്ത്യൻ വംശജൻ; കമ്പനിയെ ഇനി സത്യ നാദെല്ല നയിക്കും Read More