ബിലാസ്പൂരിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു : നിരവധി പേർക്ക് പരുക്കേറ്റു

ബിലാസ്പൂർ | ഛത്തീസ്ഗഢിലെ ബിലാസ്പൂർ ജില്ലയിലെ ലാൽഖഡാന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ച് പാളം തെറ്റി ചുരുങ്ങിയത് നാല് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. കോർബ പാസഞ്ചർ ട്രെയിൻ ചരക്ക് തീവണ്ടിയുമായാണ് കൂട്ടിയിടിച്ചത്. ലവംബർ 4 ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ …

ബിലാസ്പൂരിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു : നിരവധി പേർക്ക് പരുക്കേറ്റു Read More

ഹിമാചൽ പ്രദേശിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു

ബിലാസ്പൂർ | ഹിമാചൽ പ്രദേശിലെ ബിലാസ്പൂർ ജില്ലയിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വൻ ദുരന്തം. അപകടത്തിൽ 15 പേർ മരിച്ചു. നിരവധി യാത്രക്കാർ ബസിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. മണ്ണും പാറകളും ഇടിഞ്ഞുവീണ് ബസിന് മുകളിലേക്ക് പതിക്കുകയായിരുന്നു 15 …

ഹിമാചൽ പ്രദേശിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു Read More

പെണ്‍സുഹൃത്ത് ചതിച്ചു , ടെക്കി യുവാവ് ജീവനൊടുക്കി

  ബിലാസ്പുര്‍: പെണ്‍സുഹൃത്ത് നല്‍കിയ പീഡനപരാതിയില്‍ അറസ്റ്റിലായ ടെക്കി യുവാവ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ജീവനൊടുക്കി. ഛത്തീസ്ഗഢിലെ ബിലാസ്പുര്‍ സ്വദേശിയായ ഗൗരവ് സാവാനി(29)യാണ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. . ഉസലാപുരിലെ റെയില്‍വേ ട്രാക്കിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രണയത്തില്‍ താന്‍ …

പെണ്‍സുഹൃത്ത് ചതിച്ചു , ടെക്കി യുവാവ് ജീവനൊടുക്കി Read More

ജാമ്യം ലഭിച്ചതിൽ ആനന്ദാശ്രുക്കളോടെ കന്യാസ്ത്രീകളുടെ ഉറ്റവർ

ബിലാസ്പുർ: മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിക്കപ്പെട്ട് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ സിസ്റ്റര്‍മാരായ പ്രീതിമേരിക്കും വന്ദനാ ഫ്രാന്‍സിസിനും ജാമ്യം ലഭിച്ചതിൽ ആനന്ദാശ്രുക്കളോടെ ഉറ്റവർ. ബിലാസ്പുരിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇവര്‍ക്ക് ഇന്നുതന്നെ പുറത്തെത്താം. ഒന്നും പറയാനില്ലെന്ന് ആയിരുന്നു സിസ്റ്റര്‍ പ്രീതി മേരിയുടെ പിതാവിന്റെ …

ജാമ്യം ലഭിച്ചതിൽ ആനന്ദാശ്രുക്കളോടെ കന്യാസ്ത്രീകളുടെ ഉറ്റവർ Read More

മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന് ( ആ​ഗസ്റ്റ് 2)

ന്യൂഡല്‍ഹി | ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ ബിലാസ്പുര്‍ എന്‍ ഐ എ കോടതി ഇന്ന് ( ആ​ഗസ്റ്റ് 2)വിധിപറയും. ജാമ്യം ലഭിച്ചാല്‍ കന്യാസ്ത്രീകള്‍ ഇന്ന് തന്നെ ജയില്‍ മോചിതരാകും. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സിറാജുദ്ദീന്‍ ഖുറേഷിയാണ് വിധി …

മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന് ( ആ​ഗസ്റ്റ് 2) Read More

‘ഉഭയ സമ്മത ബന്ധങ്ങൾ തകരുമ്പോഴാണ് ഭൂരിഭാഗം പെൺകുട്ടികളും ബലാത്സംഗത്തിന് കേസ് കൊടുക്കുന്നത് ‘ വിവാദ പരാമർശവുമായി ഛത്തീസ്ഗഡ് വനിതാ കമ്മീഷൻ അധ്യക്ഷ

ബിലാസ്പൂർ: പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങൾ തകരുമ്പോഴാണ് ഭൂരിഭാഗം പെൺകുട്ടികളും ബലാത്സംഗത്തിന് കേസ് കൊടുക്കുന്നതെന്ന് ഛത്തീസ്ഗഡ് വനിതാ കമ്മീഷൻ അധ്യക്ഷ കിരൺമയി നായക്. “വിവാഹിതനായ ഒരു പുരുഷൻ ഒരു പെൺകുട്ടിയെ ഒരു പ്രണയത്തിലേക്ക് ആകർഷിക്കുകയാണെങ്കിൽ, ആ പുരുഷൻ അവരോട് കള്ളം പറയുകയാണോ, അവരെ …

‘ഉഭയ സമ്മത ബന്ധങ്ങൾ തകരുമ്പോഴാണ് ഭൂരിഭാഗം പെൺകുട്ടികളും ബലാത്സംഗത്തിന് കേസ് കൊടുക്കുന്നത് ‘ വിവാദ പരാമർശവുമായി ഛത്തീസ്ഗഡ് വനിതാ കമ്മീഷൻ അധ്യക്ഷ Read More

മരണം മുന്നില്‍കണ്ട്‌ 12 മണിക്കൂര്‍,ഒടുവില്‍ രക്ഷകരായി വ്യോമസേന.

ഝത്തീസ്‌ഗഡ് : ഝത്തീസ്‌ഗഡിലെ ഖുത്തഘട്ട അണക്കെട്ട്‌ കവിഞ്ഞൊഴുകുമ്പോള്‍ അണക്കെട്ടിന്‍റെ സ്‌പില്‍വേയിലിറങ്ങിയ 43 കാരന്‍ അപകടത്തില്‍ പെട്ടു. അണക്കെട്ടിനു സമീപം ഒഴുക്കില്‍ പെടാതെ മരച്ചില്ലയില്‍ പിടിച്ച്‌ മരണത്തെ മുഖാമുഖം കണ്ട്‌ ഇരുന്നത്‌ 12 മണിക്കൂര്‍. പ്രതികൂല കാലാവസ്ഥകാരണം പൊലീസിനും അടുത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ …

മരണം മുന്നില്‍കണ്ട്‌ 12 മണിക്കൂര്‍,ഒടുവില്‍ രക്ഷകരായി വ്യോമസേന. Read More