ശ്രീറാം വെങ്കിട്ടരാമനെ ഫാക്‌ട് ചെക്ക് വിഭാഗത്തില്‍ നിന്ന് നീക്കി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഫാക്‌ട് ചെക്ക് വിഭാഗത്തില്‍ നിന്ന്​ നീക്കി. പകരം ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിജു ഭാസ്കരനെ ഉള്‍​പ്പെടുത്തി. ശ്രീരാമിനെ ഫാക്‌ട് ചെക്ക് വിഭാഗത്തില്‍ …

ശ്രീറാം വെങ്കിട്ടരാമനെ ഫാക്‌ട് ചെക്ക് വിഭാഗത്തില്‍ നിന്ന് നീക്കി Read More