ബിഹാറില്‍ സി പി എംന് ഒരു സീറ്റ് ; സി പി ഐക്ക് ഒരു സീറ്റിലും ജയിക്കാനായില്ല

പട്ന | മഹാ സഖ്യം തകര്‍ന്നടിഞ്ഞപ്പോഴും ബിഹാറില്‍ സി പി എം ഒരു സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അശോക് കുമാറാണ് ജയിച്ചത്. സി പി ഐക്ക് ഇക്കുറി ഒരു സീറ്റിലും ജയിക്കാന്‍ സാധിച്ചില്ല. ആകെ 33 സീറ്റുകളില്‍ …

ബിഹാറില്‍ സി പി എംന് ഒരു സീറ്റ് ; സി പി ഐക്ക് ഒരു സീറ്റിലും ജയിക്കാനായില്ല Read More

ബീഹാറിൽ കോൺഗ്രസിന് കനത്ത തിരിച്ചടി

ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത തോൽവിയുടെ ആഘാതത്തിലാണ് കോൺഗ്രസ്. കോൺഗ്രസ് പ്രവർത്തകർ ആരുമില്ലാത്ത ഡൽഹിയിലെ കോൺഗ്രസ് ഓഫീസ് ദൃശ്യങ്ങളും ഇതാണ് സൂചിപ്പിക്കുന്നത്. ആളൊഴിഞ്ഞ കോൺഗ്രസ് ഓഫീസിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. ഏറ്റവും മോശം പ്രകടനമായിരുന്നു ഇത്തവണ ബീഹാറിൽ കോൺഗ്രസ് …

ബീഹാറിൽ കോൺഗ്രസിന് കനത്ത തിരിച്ചടി Read More

ബിഹാറിൽ എൻഡിഎയ്ക്ക് ഭരണത്തുടര്‍ച്ച പ്രവചിച്ച്‌ എക്സിറ്റ് പോൾ സർവെ

. പട്ന: ബിഹാറിൽ എൻഡിഎ മുന്നേറ്റമെന്ന് എക്സിറ്റ് പോൾ സർവെ. 130 ലേറെ സീറ്റുകൾ എൻഡിഎ നേടുമെന്നാണ് പല എക്സിറ്റ് പോൾ സർവെകളും പ്രവവചിക്കുന്നത്. എൻഡിഎ 133 സീറ്റുമുതൽ 159 സീറ്റുവരെ നേടുമെന്നാണ് പീപ്പിൾ പൾസ് സർവെ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം …

ബിഹാറിൽ എൻഡിഎയ്ക്ക് ഭരണത്തുടര്‍ച്ച പ്രവചിച്ച്‌ എക്സിറ്റ് പോൾ സർവെ Read More

ബിഹാറില്‍ രണ്ടാം ഘട്ട പോളിങ് ആരംഭിച്ചു

പട്ന| ബിഹാറില്‍ അവസാന ഘട്ട പോളിങ് ആരംഭിച്ചു. നവംബർ 11 ന് രാവിലെ ഏഴ് മണിയോടെ ബൂത്തുകളില്‍ പോളിങ് തുടങ്ങി. വൈകിട്ട് അഞ്ചുമണിവരെയാണ് പോളിങ്.20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടം പോളിങ് നടക്കുന്നത്. 3.7 കോടി വോട്ടര്‍മാരാണുള്ളത്. 45,339 പോളിങ് …

ബിഹാറില്‍ രണ്ടാം ഘട്ട പോളിങ് ആരംഭിച്ചു Read More

ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് : ഉച്ച കഴിഞ്ഞ് മൂന്ന് മണി വരെ 53.77 ശതമാനം പോളിം​ഗ്

പട്‌ന| ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് പൊതുവെ സമാധാനപരമായി പുരോഗമിക്കുന്നു. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. നവംബർ 6 ഉച്ച കഴിഞ്ഞ് മൂന്ന് മണി വരെ 53.77 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. അനിഷ്ട സംഭവങ്ങളൊന്നും …

ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് : ഉച്ച കഴിഞ്ഞ് മൂന്ന് മണി വരെ 53.77 ശതമാനം പോളിം​ഗ് Read More

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് : മഹാസഖ്യത്തിന്റെ പ്രകടനപത്രിക ഒക്ടോബർ 28 ന് പുറത്തിറക്കും

പാട്‌ന | ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മഹാസഖ്യത്തിന്റെ പ്രകടനപത്രിക ഇന്ന് (28.10.2025)പുറത്തിറക്കും. സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലി 29 ന് നടക്കാനിരിക്കേയാണ് പ്രകടനപത്രിക പുറത്തിറക്കുന്നത്. ഓരോ കുടുംബത്തിനും ജോലിയും ഉപജീവനവും ഉള്‍പ്പെടെ രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി) നേതാവും …

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് : മഹാസഖ്യത്തിന്റെ പ്രകടനപത്രിക ഒക്ടോബർ 28 ന് പുറത്തിറക്കും Read More

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് : ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്സ്

പട്ന | ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ചു. 48 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജേഷ് റാം കുടുമ്പ സീറ്റില്‍ മത്സരിക്കും. പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവ് ഷക്കീല്‍ അഹമ്മദ് ഖാന്‍ കഡ് വയില്‍ നിന്ന് …

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് : ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്സ് Read More

ബിഹാറിൽ ആർജെഡി നേതാവ് രാജ്കുമാർ റായെ വെടിവെച്ചുകൊന്നു

  പട്‌ന: ബിഹാറിൽ ആർജെഡി നേതാവ് രാജ്കുമാർ റായെ വെടിവെച്ച് കൊലപ്പെടുത്തി. സെപ്തംബർ 10 ബുധനാഴ്ച രാത്രി പട്‌നയിലെ ചിത്രഗുപ്തയിലായിരുന്നു സംഭവം. അജ്ഞാതരായ രണ്ടുപേരാണ് വെടിയുതിർത്തതെന്നാണ് വിവരം. സംഭവസ്ഥലത്തുതന്നെ അദ്ദേഹം മരിച്ചു. സ്ഥലത്തുനിന്ന് ആറു വെടിയുണ്ടകൾ കണ്ടെടുത്തു. വസ്തുത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് …

ബിഹാറിൽ ആർജെഡി നേതാവ് രാജ്കുമാർ റായെ വെടിവെച്ചുകൊന്നു Read More

അക്രമാസക്തരായ ജനങ്ങൾ മന്ത്രിയെ ഗ്രാമത്തില്‍നിന്ന് ഓടിച്ചു

നളന്ദ: ബിഹാറില്‍ റോഡപകടത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രിയെ ഒരു കിലോമീറ്ററോളം പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച് ഗ്രാമവാസികള്‍. ബിഹാര്‍ ഗ്രാമവികസനമന്ത്രി ശ്രാവണ്‍ കുമാറിനെയാണ് പ്രകോപിതരായ ഗ്രാമവാസികള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും ഗ്രാമത്തില്‍നിന്ന് ഓടിക്കുകയും ചെയ്തത്. ഗ്രാമത്തിലെ ഒരു അപകടത്തില്‍ മരിച്ചവരുടെ വീടുകള്‍ …

അക്രമാസക്തരായ ജനങ്ങൾ മന്ത്രിയെ ഗ്രാമത്തില്‍നിന്ന് ഓടിച്ചു Read More

ബിഹാറിൽ തീവ്ര പരിഷ്കരണത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി.

ന്യൂഡൽഹി | ബിഹാർ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. ബിഹാറിൽ മരിച്ചെന്ന് കാട്ടി ഒഴിവാക്കിയ 22 ലക്ഷം പേരുടെ പട്ടിക പുറത്തുവിടാത്തത് എന്ത്കൊണ്ടാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി ആരാഞ്ഞു. ബിഹാറിലെ മരിച്ചവരെ കണ്ടെത്തി ഒഴിവാക്കാന്‍ എന്ത് …

ബിഹാറിൽ തീവ്ര പരിഷ്കരണത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. Read More