ബന്ദിപ്പോരയില്‍ തീവ്രവാദി ആക്രമണം: ബീഹാര്‍ സ്വദേശിയായ തൊഴിലാളി കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ബീഹാര്‍ സ്വദേശിയായ തൊഴിലാളി കൊല്ലപ്പെട്ടു. മുഹമ്മദ് അംറേസാണ് (19) കൊല്ലപ്പെട്ടത്. 11/08/2022 അര്‍ധരാത്രിയിലാണ് സംഭവം. അതിഥി തൊഴിലാളികള്‍ ഒരുമിച്ച് താമസിക്കുന്ന സ്ഥലത്തിന് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ജമ്മു …

ബന്ദിപ്പോരയില്‍ തീവ്രവാദി ആക്രമണം: ബീഹാര്‍ സ്വദേശിയായ തൊഴിലാളി കൊല്ലപ്പെട്ടു Read More