പട്ന : ഇന്ത്യയില്‍ ആദ്യമായി തടവുകാര്‍ക്ക് ജയിലിനകത്ത് എടിഎം സൗകര്യവുമായി ബിഹാർ . പൂര്‍ണിയ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്കാണ് ജയിലിനകത്ത് എടിഎം സൗകര്യം ഒരുക്കുന്നത്. എ.ടി.എം ഉപയോഗിച്ച് തടവുകാര്‍ക്ക് ദൈനംദിന ആവശ്യത്തിനായുള്ള പണം പിന്‍വലിക്കാൻ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. ജയില്‍ ഗേറ്റിലുള്ള...
Read full story