
റിപ്പോര്‍ട്ട്
ബിഹാറിലെ ധാനാപൂരിൽ ബോട്ട് അപകടം പത്തോളം പേരെ കാണാതായി, 42 പേരെ രക്ഷപ്പെടുത്തി
By ന്യൂസ് ഡെസ്ക്
•
September 5, 2022
പാറ്റ്ന: ബിഹാറിൽ 04/09/22 ഞായറാഴ്ച ഉണ്ടായ ബോട്ട് അപകടത്തിൽ പത്തോളം പേരെ കാണാതായി. ഗംഗ നദിയിലാണ് അപകടം. ധാനാപൂരില്‍ വച്ചാണ് അപകടം ഉണ്ടായത്. ജോലി കഴിഞ്ഞ് മടങ്ങുന്ന തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. 50 പേരില്‍ കൂടുതല്‍ ബോട്ടിൽ ഉണ്ടായിരുന്നു. 42 പേരെ...
Read full story


