ന്യൂഡല്‍ഹി | ബിഹാര്‍ വോട്ടര്‍പ്പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാനുള്ള അവസാന തീയതിയായ സെപ്തംബര്‍ ഒന്നിന് ശേഷവും പരാതികളും എതിര്‍പ്പുകളും സമര്‍പ്പിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതിക്ക് മുമ്പ് സമര്‍പ്പിച്ച എല്ലാ അപേക്ഷകളും...
Read full story