
തിരുവനന്തപുരം: ട്രെയിനിന് തീയിട്ട സംഭവത്തിന് പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടലെന്ന് സംശയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇപ്പോൾ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് വലിയ ദുരൂഹതയാണ് ഉള്ളതെന്നും സുരേന്ദ്രൻ വ്യക്തമാക്കി. കേരളത്തെ സംബന്ധിച്ച് നടുക്കുന്ന...


