പാലക്കാട് | പാര്‍ട്ടിയില്‍ നിന്ന് അച്ചടക്ക നടപടി നേരിടുന്ന മുന്‍ എം എല്‍ എയും കെ ടി ഡി സി ചെയര്‍മാനുമായ പി കെ ശശിയോട് പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചു. പാര്‍ട്ടിക്കു ക്ഷതമേല്‍പ്പിക്കുന്ന നീക്കങ്ങളുണ്ടായാല്‍ കര്‍ശന...
Read full story