നേർക്കുനേർ ഏറ്റുമുട്ടി ഇസ്രയേൽ സേനയും ഹിസ്ബുല്ലയും : 8 ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടതായി ബിബിസി .

ജറുസലം : ∙ ലബനനിലെ അതിർത്തി ഗ്രാമങ്ങളിൽ ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും തമ്മിൽ നേർക്കുനേർ പോരാട്ടം. തെക്കൻ ലബനനിലെ അതിർത്തി ഗ്രാമങ്ങളിൽ നുഴഞ്ഞുകയറിയ ഇസ്രയേൽ സൈന്യവുമായി ഹിസ്ബുല്ല സായുധസംഘം ഏറ്റുമുട്ടിയതായി ഹിസ്ബുല്ല അറിയിച്ചു. ഏറ്റുമുട്ടലിൽ 8 ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടതായും 7 …

നേർക്കുനേർ ഏറ്റുമുട്ടി ഇസ്രയേൽ സേനയും ഹിസ്ബുല്ലയും : 8 ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടതായി ബിബിസി . Read More

യാത്രാവിലക്ക് പിന്‍വലിക്കുമെന്ന് ട്രംപ്: പറ്റില്ലെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍: യൂറോപ്പില്‍ നിന്നും ബ്രസീലില്‍ നിന്നും വരുന്നവര്‍ക്കുള്ള യാത്രാവിലക്ക് പിന്‍വലിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ എതിര്‍ത്ത് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. വിദഗ്ധ ആരോഗ്യസമിതിയുടെ നിര്‍ദേശപ്രകാരം നിയന്ത്രണങ്ങള്‍ നീക്കാന്‍ ഭരണകൂടം ഉദ്ദേശിക്കുന്നില്ലെന്നാണ് ബൈഡന്റെ പ്രസ് സെക്രട്ടറി അറിയിച്ചത്.കോവിഡ് വ്യാപന …

യാത്രാവിലക്ക് പിന്‍വലിക്കുമെന്ന് ട്രംപ്: പറ്റില്ലെന്ന് ബൈഡന്‍ Read More

വൈറ്റ് ഹൗസിനു പുറത്ത് വൈ എം സി എ ഗാനത്തിനൊത്ത് ചുവടുവച്ച് ബൈഡൻ ആരാധകർ

വാഷിംഗ്ടൺ: ജോ ബൈഡന്റെ വിജയത്തിൽ ആഹ്‌ളാദം പ്രകടിപ്പിച്ച് നൂറു കണക്കിനാളുകൾ വൈറ്റ് ഹൗസിനു വെളിയിൽ നൃത്തം ചെയ്തു. ഡൊണാൾഡ് ട്രംപിന്റെ പ്രചരണ ഗാനമായി ഉപയോഗിക്കപ്പെട്ട ‘വൈ എം സി എ’ എന്ന ഗാനം തന്നെയാണ് ചുവടുവയ്ക്കാനായി ബൈഡൻ അനുകൂലികൾ തെരഞ്ഞെടുത്തത് എന്നത് …

വൈറ്റ് ഹൗസിനു പുറത്ത് വൈ എം സി എ ഗാനത്തിനൊത്ത് ചുവടുവച്ച് ബൈഡൻ ആരാധകർ Read More

വിജയം അവകാശപ്പെട്ട് ട്രംപും ബൈഡനും , വോട്ടെണ്ണൽ തീരുന്നതിനു മുൻപ് വിജയിച്ചെന്ന് പ്രഖ്യാപിച്ച് ട്രംപ്,

വാഷിങ്ടണ്‍: വോട്ടെണ്ണൽ തീരുന്നതിനു മുൻപ് വിജയം പ്രഖ്യാപിച്ച് ട്രംപ്. ആഘോഷരാവാണിതെന്നും വിജയിച്ചു കഴിഞ്ഞൂവെന്നും ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വിജയത്തിലേക്കുള്ള പാതയിലാണെന്നും തെരഞ്ഞെടുപ്പിലെ വിജയിയെ തീരുമാനിക്കേണ്ടത് താനോ ട്രംപോ അല്ലെന്നും ജനങ്ങളാണെന്നും ബൈഡന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. നിര്‍ണ്ണായക സംസ്ഥാനമായ ഫ്ലോറിഡയില്‍ ട്രംപ് വിജയിച്ചതായാണ് …

വിജയം അവകാശപ്പെട്ട് ട്രംപും ബൈഡനും , വോട്ടെണ്ണൽ തീരുന്നതിനു മുൻപ് വിജയിച്ചെന്ന് പ്രഖ്യാപിച്ച് ട്രംപ്, Read More