
റിപ്പോര്‍ട്ട്
ഒക്ടോബർ 28 ന് റിലീസ് ചെയ്യാനിരിക്കുന്ന വെടിക്കെട്ടിലെ കല്യാണപാട്ട് റീലീസ് ചെയ്തു
By ന്യൂസ് ഡെസ്ക്
•
October 18, 2022
കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളും തിരക്കഥാകൃത്തുക്കളുമായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന ചിത്രമാണ് വെടിക്കെട്ട്. വിഷ്ണു ഉണ്ണികൃഷ്ണന്, ബിബിന്‍ ജോര്‍ജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിലെ കല്യാണപാട്ട് റിലീസ്...
Read full story


