ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യക്കു വിജയത്തുടക്കം
ഭുവനേശ്വര്‍/റൂര്‍ക്കല: ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യക്കു വിജയത്തുടക്കം. പൂള്‍ ഡി മത്സരത്തില്‍ ഇന്ത്യ സ്‌പെയിനെ 2-0 ത്തിനു തോല്‍പ്പിച്ചു. ഇന്ത്യക്ക് വേണ്ടി അമിത് രോഹിദാസും ഹാര്‍ദിക് സിങ്ങും ഗോളടിച്ചു. ജയത്തോടെ ഇന്ത്യ പൂള്‍ ഡിയില്‍ രണ്ടാം സ്ഥാനത്തെത്തി. മൂന്ന് പോയിന്റാണ് ഇന്ത്യക്കുള്ളത്. ഇം …
ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യക്കു വിജയത്തുടക്കം Read More