ആലപ്പുഴ: ഭര്‍ത്താവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പുന്നപ്ര വടക്ക് പഞ്ചായത്ത് മൂന്നാംവാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഭവ്യ ക്വാറന്റൈനില്‍ പ്രവേശിച്ചു. കഴിഞ്ഞ 20ന് നടന്ന ഹിയറിംഗില്‍ ഭവ്യയോടൊപ്പം ഭര്‍ത്താവ് ജഗത് ബാബുവും പോയിരുന്നു. അവിടെവച്ച് വാര്‍ഡിലെ...
Read full story


