റിപ്പോര്‍ട്ട്

മദ്രസകളുടെ എണ്ണം കുറയ്ക്കുമെന്ന് അസം മുഖ്യമന്ത്രി

By ന്യൂസ് ഡെസ്ക് January 23, 2023
ഗുവാഹത്തി: സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. മദ്രസകള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറയ്ക്കും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ ആരംഭിക്കാനും മദ്രസകള്‍...
Read full story