ന്യൂഡല്‍ഹി: ഭാരതീയ ജനതാ പാര്‍ട്ടിക്ക് 2021-22-ല്‍ കിട്ടിയ സംഭാവന 614.6 കോടി രൂപ. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസിന് 95.4 കോടി ലഭിച്ചെന്നും തെരഞ്ഞെടുപ്പ് നിരീക്ഷണ രംഗത്തുള്ള അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) റിപ്പോര്‍ട്ട്....