രാജ്യത്ത്‌ കോവിഡ്‌ വാക്‌സിനുകളുടെ ഉത്പ്പാദനം ഉടന്‍ എന്ന്‌ പ്രധാമനമന്ത്രി

August 16, 2020

ന്യൂഡല്‍ഹി: ഇന്‍ഡ്യയില്‍ ഒന്നും രണ്ടുമല്ല മൂന്ന്‌ കോവിഡ്‌ വാക്‌സിനുകളാണ്‌ ഒരുങ്ങിക്കൊണ്ടിരിക്കുന്നതെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. വന്‍തോതില്‍ കോവിഡ്‌ വാക്‌സിന്‍ ഉല്‍പ്പാദിപ്പി ക്കാനുളള സംവിധാനങ്ങളും ഒരുങ്ങി കൊണ്ടിരിക്കുകയാണ്‌. ഒരു വാക്‌സിന്‍ അംഗീകരിക്കപ്പെടുമ്പോള്‍ ഓരോ ഇന്ത്യാക്കാാരനിലേക്കും അത്‌ എത്തുമെന്നുറപ്പാക്കാന്‍ സര്‍ക്കാരിന്‌ പദ്ധതിയു ണ്ടെന്നും പ്രധാന …