കൊവാക്സിന് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ അംഗീകാരം

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്കുള്ള വാക്സിന്‍ എന്ന നിലയില്‍ ഭാരത് ബയോടെക് വികസിപ്പിച്ച ഇന്ത്യയുടെ കോവിഡ് വാക്സിനായ കൊവാക്സിന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഓസ്ട്രേലിയയുടെ തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്‍ കൊവാക്സിന് അംഗീകാരം നല്‍കിയതെന്ന് ഓസ്ട്രേലിയയുടെ ഇന്ത്യയിലേക്കുള്ള ഹൈക്കമ്മീഷണര്‍ ബാരി ഒ ഫാരല്‍ ആണ് …

കൊവാക്സിന് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ അംഗീകാരം Read More

വാക്സിൻ ക്ലിനിക്കൽ ട്രയലിന് 23,000 സന്നദ്ധ പ്രവർത്തകരെ വിജയകരമായി റിക്രൂട്ട് ചെയ്ത് ഭാരത് ബയോടെക്

ന്യൂഡൽഹി: കോവിഡ് വാക്സിന്റെ ക്ലിനിക്കൽ ട്രയലിന് 23,000 സന്നദ്ധ പ്രവർത്തകരെ വിജയകരമായി റിക്രൂട്ട് ചെയ്ത് ഭാരത് ബയോടെക്. ഇന്ത്യയിലെ ഒന്നിലധികം സൈറ്റുകളിലായി കോവാക്സിൻ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിനായി 26,000 പങ്കാളികളെയാണ് കമ്പനി ലക്ഷ്യമിടുന്നത്. 26,000 വോളന്റിയർമാരെ ലക്ഷ്യമിട്ട് കോവാക്സിൻ മൂന്നാം …

വാക്സിൻ ക്ലിനിക്കൽ ട്രയലിന് 23,000 സന്നദ്ധ പ്രവർത്തകരെ വിജയകരമായി റിക്രൂട്ട് ചെയ്ത് ഭാരത് ബയോടെക് Read More

വോളന്റിയര്‍മാരുടെ പ്രതിരോധശേഷി വര്‍ധിപ്പിച്ച് കൊവാക്‌സിന്‍

ഹൈദരാബാദ്: ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവാക്‌സിന്റെ ഒന്നാം ഘട്ട പരീക്ഷണത്തില്‍ പങ്കെടുത്ത വോളന്റിയര്‍മാര്‍ക്ക് രോഗ പ്രതിരോധശേഷി വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. രണ്ടാം ഘട്ടത്തില്‍, മെച്ചപ്പെട്ട ഹ്യൂമറല്‍, സെല്‍-മെഡിയേറ്റഡ് രോഗപ്രതിരോധ പ്രതികരണങ്ങളും വാക്‌സിന്‍ കാഴ്ചവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വാക്‌സിന്‍ സ്വീകരിച്ചവരുടെ ശരീരത്തില്‍ മെമ്മറി ടീ സെല്ലുകള്‍ …

വോളന്റിയര്‍മാരുടെ പ്രതിരോധശേഷി വര്‍ധിപ്പിച്ച് കൊവാക്‌സിന്‍ Read More

കൊവാക്സിന്‍ മൂന്നാം ഘട്ട ട്രയല്‍ ആരംഭിച്ചു

ഹൈദരാബാദ്: ഭാരത് ബയോടെക് വികസിപ്പിക്കുന്ന കൊവാക്സിന്‍ മൂന്നാം ഘട്ട ട്രയല്‍ ആരംഭിച്ചു. രാജ്യത്തെ 25 കേന്ദ്രങ്ങളിലെ 26000 വോളന്റീര്‍മാരിലാണ് ട്രയല്‍ ആരംഭിച്ചത്. ഐസിഎംആറുമായുള്ള പങ്കാളിത്തതിലാണ് പരീക്ഷണം. ഇന്ത്യയിലെ കൊവിഡ് വാക്സിനായി നടത്തുന്ന ഏറ്റവും വലിയ ക്ലിനിക്കല്‍ ട്രയലും മൂന്നാം ഘട്ടത്തിലെത്തുന്ന രാജ്യത്തെ …

കൊവാക്സിന്‍ മൂന്നാം ഘട്ട ട്രയല്‍ ആരംഭിച്ചു Read More

ഭാരത് ബയോടെക് കൊവിഡ് വാക്‌സിന്‍ ഫെബ്രുവരിയിലെത്തും

ന്യൂഡല്‍ഹി:കോവിഡിനെതിരെ ഇന്ത്യ വികസിപ്പിച്ചെടുത്ത വാക്സിന്‍ ഫെബ്രുവരിയില്‍ പുറത്തിറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ പ്രതീക്ഷച്ചതിനും മുന്നേ തന്നെ കൊവാക്‌സിന്‍ തയ്യാറാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ(ഐസിഎംആര്‍) മുതിര്‍ന്ന ശാസ്ത്രജ്ഞനായ രജനി കാന്താണ് പറഞ്ഞത്. ഐസിഎംആറും ഭാരത് ബയോടെക് ഇന്റര്‍നാഷനലും ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചത്. …

ഭാരത് ബയോടെക് കൊവിഡ് വാക്‌സിന്‍ ഫെബ്രുവരിയിലെത്തും Read More

കൊവിഡ് വാക്‌സിന്‍:കേന്ദ്രം അടിയന്തര അനുമതി നല്‍കിയാല്‍ വാക്‌സിന്‍ ഉടന്‍ വിപണിയിലെത്തുമെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശിയമായി വികസിപ്പിക്കുന്ന കൊവിഡ് വാക്സിന്റെ രണ്ടാം ഘട്ട ക്ലിനിക്കല്‍ പൂര്‍ത്തിയാവുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അടിയന്തര അനുമതി നല്‍കിയാല്‍ വാക്സിന്‍ ഉടന്‍ വിപണിയിലെത്തുമെന്നും ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗവ. പാര്‍ലമെന്ററി സമിതിയെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭാരത് ബയോടെക്കിന്റെയും കാന്‍ഡിലയുടെയും വാക്സിനാണ് …

കൊവിഡ് വാക്‌സിന്‍:കേന്ദ്രം അടിയന്തര അനുമതി നല്‍കിയാല്‍ വാക്‌സിന്‍ ഉടന്‍ വിപണിയിലെത്തുമെന്ന് ഐസിഎംആര്‍ Read More

ഇന്ത്യയില്‍ ആദ്യത്തെ കോവിഡ്-19 വാക്‌സിന്റെ വികസനപാതയിലെ വിജയഗാഥ

ബംഗലൂരു: ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ കൊറോണ വൈറസിനെതിരെ വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനുള്ള ശ്രമത്തിനു സമാന്തരമായി ഇന്ത്യയും മനുഷ്യന്മാരില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ മുന്‍കൈ എടുക്കുന്നുണ്ട്. ഒരു ഇന്ത്യന്‍ കര്‍ഷകന്റെ മകനായ ഡോ. കൃഷ്ണ എല്ല, കൊറോണ വൈറസ് വാക്‌സിന്‍ കണ്ടുപിടിക്കാന്‍ സ്വന്തം ഉടമസ്ഥതയില്‍ ഇന്ത്യയില്‍ തുറന്ന …

ഇന്ത്യയില്‍ ആദ്യത്തെ കോവിഡ്-19 വാക്‌സിന്റെ വികസനപാതയിലെ വിജയഗാഥ Read More

ഇന്ത്യയും, ഇന്ത്യയിലൂടെ ലോകവും കൊറോണയിൽ നിന്ന് രക്ഷപ്പെടുമോ?

ഹൈദരാബാദ്: ഹൈദരാബാദിലെ ഭാരത് ബയോടെക് വികസിപ്പിച്ച കൊറോണ വാക്സിൻ ഓഗസ്റ്റ് മാസത്തോടെ വിപണിയിലെത്തും. ഇതുവരെയുള്ള പരീക്ഷണങ്ങളിൽ വിജയകരമായ ഈ വാക്സിൻറെ അവസാനഘട്ട ക്ലിനിക്കൽ പരിശോധനകൾ നടന്നുവരികയാണ്. ക്ലിനിക്കൽ പരിശോധനകളുടെ ഒന്നും രണ്ടും സ്റ്റേജുകള്‍ കൂടി വിജയകരമായാൽ വാക്സിൻ ആളുകളിലേക്ക് എത്തിക്കാനുള്ള നടപടികൾ …

ഇന്ത്യയും, ഇന്ത്യയിലൂടെ ലോകവും കൊറോണയിൽ നിന്ന് രക്ഷപ്പെടുമോ? Read More