ബേപ്പൂര്‍: ബേപ്പൂരിന്റെ മുഖഛായ മാറ്റുന്ന വാട്ടര്‍ ഫെസ്റ്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. വിവിധ സ്റ്റാളുകളും പവലിയനുകളും അവസാനഘട്ട ഒരുക്കത്തിലാണ്. സാഹസിക ജലകായികമത്സരങ്ങളുടെ ഭൂപടത്തില്‍ ഇടംനേടിയ ബേപ്പൂര്‍ ഫെസ്റ്റ് രണ്ടാം സീസണിനു നാളെ തിരിതെളിയും. 28 വരെ...
Read full story