ബിവറേജ് വെയര്‍ഹൗസുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തി ഉത്തരവിറങ്ങി

കൊച്ചി: ബിവറേജസ് വെയര്‍ഹൗസുകള്‍ക്ക് എക്സൈസിന്റെ സുരക്ഷ ഉറപ്പാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥനത്തെ 17 ബിവറേജസ് വെയര്‍ഹൗസുകള്‍ക്ക് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ മേല്‍നോട്ട ചുമതല ഉറപ്പാക്കുന്ന സുപ്രധാന ഉത്തരവ് ജൂലൈ 25 ന് പുറത്തിറങ്ങിയത്.നേരത്തെ സര്‍ക്കാര്‍ ഇത്തരം മേല്‍നോട്ടത്തിന് എതിരായിരുന്നു. നികുതി വകുപ്പാണ് …

ബിവറേജ് വെയര്‍ഹൗസുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തി ഉത്തരവിറങ്ങി Read More