ബിവറേജ് ഔട്ട്‌ലെറ്റിൽ നിന്ന് മദ്യം മോഷണം നടന്നത്തുന്ന ആളെ ജീവനക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
തൃശൂർ: ചാലക്കുടിയിലെ ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റിൽ നിന്ന് സ്ഥിരമായി മദ്യം മോഷ്ടിക്കുന്നയാളെ ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ആളൂർ തുരുത്തിപ്പറമ്പ് കാക്കുന്നിപറമ്പിൽ മോഹൻദാസ് (45) ആണ് പിടിയിലായത്. പോട്ടയ്ക്കു സമീപം പഴയ ദേശീയപാതയ്ക്കരികിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട്‌ലെറ്റിലെ പ്രീമിയം കൗണ്ടറിൽ നിന്നാണ് …
ബിവറേജ് ഔട്ട്‌ലെറ്റിൽ നിന്ന് മദ്യം മോഷണം നടന്നത്തുന്ന ആളെ ജീവനക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു Read More