സംസ്ഥാനത്ത് പുതിയ 10 മദ്യഷാപ്പുകൾ തുറന്നു, 15 എണ്ണം കൂടി തുറക്കും

July 24, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 10 മദ്യഷാപ്പുകൾ തുറന്നു. ബിവറേജസ് കോർപ്പറേഷനും കൺസ്യൂമർ ഫെഡുമാണ് അഞ്ച് വീതം മദ്യഷോപ്പുകൾ തുറന്നത്. തിരുവനന്തപുരം വട്ടപ്പാറ, കൊല്ലം ചാത്തന്നൂർ, ആലപ്പുഴ ഭരണിക്കാവ്, കോഴിക്കോട് കല്ലായി, മലപ്പുറം പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് ബിവറേജസ് കോർപ്പറേഷൻ ഷോപ്പുകൾ തുറന്നത്. പാലക്കാട് കപ്ലിപ്പാറ, …

സംസ്ഥാനത്ത് വൈനിന്റെ വിൽപ്പന നികുതി കുറച്ചതായി ബെവ്കോ അറിയിപ്പ്

December 27, 2022

തിരുവനന്തപുരം: കുറഞ്ഞ വീര്യമുള്ള മദ്യം പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി സംസ്ഥാനത്ത് വൈനിന്റെ വിൽപ്പന നികുതി കുറച്ചു.112 % മായിരുന്ന വിൽപ്പന നികുതി 86% ശതമാനമായി കുറച്ചതായി ബെവ്ക്കോ അറിയിച്ചു. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വൈൻ 150 രൂപയായിരുന്നത് 120 ആയി. ക്രിസ്മസ് ദിനത്തിലെ …

കോവളത്തേത് ഒറ്റപ്പെട്ട സംഭവമാണെന്ന് മന്ത്രി വി. ശിവൻകുട്ടി

January 1, 2022

തിരുവനന്തപുരം: കോവളത്തേത് ഒറ്റപ്പെട്ട സംഭവമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്ത് പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. സർക്കാരിനെ അള്ളുവെയ്ക്കാൻ പൊലീസിലെ ചിലർ ശ്രമിക്കുന്നുവെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു. മദ്യം ഒഴുക്കിക്കളയേണ്ടിവന്ന സ്വീഡിഷ് പൗരനുമായി മന്ത്രി സംസാരിച്ചു. സംഭവത്തിൽ …

ജനുവരിയോടെ മദ്യലഭ്യതയിൽ വലിയ കുറവുണ്ടാകാൻ സാധ്യതയെന്ന് ബെവ്കോ.

December 10, 2021

തിരുവനന്തപുരം: എക്സൈസ് ഡ്യൂട്ടി മുൻകൂട്ടി അടയ്ക്കണമെന്ന ബെവ്കോ നിർദേശത്തെത്തുടർന്ന് വൻകിട മദ്യക്കമ്പനികൾ മദ്യവിതരണം ഭാഗികമായി നിർത്തി. ഈ സാഹചര്യം തുടർന്നാൽ 2022 ജനുവരിയോടെ മദ്യലഭ്യതയിൽ വലിയ കുറവുണ്ടാകുമെന്നും ഇതര സംസ്ഥാനങ്ങളിലെ മദ്യക്കമ്പനികളിൽനിന്നു മദ്യം ഇറക്കുമതി ചെയ്യാൻ ചർച്ചകൾ ചർച്ചകൾ ആരംഭിച്ചതായും ബെവ്കോ …

പുതിയ എക്സൈസ് ഡ്യൂട്ടി നിർദ്ദേശം: കേരള വിപണിയിൽ നിന്ന് ചെറിയ കമ്പനികളെ അകറ്റി നിർത്താനുളള തന്ത്രമെന്ന് ആക്ഷേപം.

November 29, 2021

തിരുവനന്തപുരം: മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി വിതരണ കമ്പനികൾ മുൻകൂർ വഹിക്കണമെന്ന ബെവ്കോ നിർദ്ദേശം വിവാദമാകുന്നു .കേരള വിപണിയിൽ നിന്ന് ചെറിയ കമ്പനികളെ അകറ്റി മദ്യവില്പന കുത്തകകൾ കൈയടക്കാനുള്ള തന്ത്രമാണെന്ന് ആക്ഷേപം ഉയർന്നു. എന്നാൽ വിതരണ കമ്പനികളുടെ യോഗത്തിലെ നിർദ്ദേശം മാത്രമാണിതെന്നും ഉത്തരവിറക്കിയിട്ടില്ലെന്നും …

മദ്യം വാങ്ങാൻ എത്തുന്നവരെ കന്നുകാലികളെ പോലെ കണക്കാക്കരുത്: ഹൈക്കോടതി

September 16, 2021

കൊച്ചി:∙ബെവ്കോ മദ്യശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടായാൽ എക്സൈസ് കമ്മിഷണർ മറുപടി പറയേണ്ടി വരുമെന്ന് ഹൈക്കോടതി. മദ്യശാലകളിലെ തിരക്കു പരിഗണിച്ച് സ്വമേധയ എടുത്ത കേസ് പരിഗണിക്കുമ്പോഴാണ് 16/09/21 വ്യാഴാഴ്ച ഹൈക്കോടതി ഇക്കാര്യം ആവർത്തിച്ചത്. മദ്യം വാങ്ങാൻ എത്തുന്നവർക്കു ബുദ്ധിമുട്ടുണ്ടാക്കരുതെന്നും അവരെ കന്നുകാലികളെ …

അടിസ്ഥാന സൗകര്യമില്ലാത്ത ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്ന് ഹൈക്കോടതി

September 2, 2021

കൊച്ചി: അടിസ്ഥാന സൗകര്യമില്ലാത്ത ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്ന് ഹൈക്കോടതി. ഇതുവരെ എത്ര ഔട്ട്‌ലെറ്റുകള്‍ പൂട്ടിയെന്നും 02/09/21 വ്യാഴാഴ്ച കോടതി ചോദിച്ചു. ഇപ്പോഴും പലയിടത്തും തിരക്കുണ്ട്. സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് കരുതിയാണ് കാത്തിരിക്കുന്നത്. ഈ വിഷയത്തില്‍ അടിയന്തരമായി പരിഹാരം വേണം. …

തിരുവോണ ദിനത്തില്‍ ബാറുകളും ബെവ്‌കോ ഔട്ട്‌ലെറ്റുകളും തുറക്കില്ല

August 21, 2021

തിരുവനന്തപുരം : സംസ്ഥാനത്ത്‌ തിരുവോണത്തിന്റെ പാശ്ചാത്തലത്തില്‍ തിരുവോണ ദിവസമായ 2021 ഓഗസ്‌റ്റ്‌ 22ന്‌ ന്ന്‌ ബാറുകളും ബെവ്‌കോ ഔട്ടലെറ്റുകലും തുറക്കില്ല. ഓണത്തിരക്ക്‌ പ്രമാണിച്ച്‌ മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടിയിരുന്നു. രാവിലെ 9 മുതല്‍ വൈകിട്ട 8 മണിവരെയായിരുന്നു നേരത്തെയുളള ഉത്തരവ്‌. സമയം …

സര്‍ക്കാരിന്റെ എതിര്‍പ്പ്; മദ്യ വില വര്‍ധനവ് ബെവ്‌കോ മരവിപ്പിച്ചു

August 3, 2021

തിരുവനന്തപുരം: വിദേശ നിര്‍മ്മിത മദ്യത്തിന്റെ വില വര്‍ധനവ് മരവിപ്പിച്ചു. സര്‍ക്കാരിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് ബെവ്‌കോ തീരുമാനം മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെയര്‍ ഹൗസ് നിരക്കും റീട്ടെയില്‍ മാര്‍ജിനും ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ആയിരം രൂപയോളമാണ് പ്രമുഖ ബ്രാന്റുകള്‍ക്ക് കൂട്ടിയിരുന്നത്. …

ബെവ്കോയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി 16/07/2021 വെള്ളിയാഴ്ച പരിഗണിക്കും

July 16, 2021

ബെവ്കോയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി 16/07/2021 വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. നിലവിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ ബെവ്കോ ഇന്ന് കോടതിയെ അറിയിക്കും. തൃശ്ശൂർ കുറുപ്പം റോഡിലുള്ള ബിവറേജസ് ഔട്ട്ലെറ്റുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയാണ് ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ പരിഗണനയിലുള്ളത്. കഴിഞ്ഞയാഴ്ച കേസ് …