മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയിലേക്ക് കയറിയ വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തു

കോഴിക്കോട്| മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയില്‍ കയറിയ വാഹനവും അതിലുണ്ടായിരുന്ന അഞ്ചു പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ജൂൺ 29 ന് രാത്രി പത്തു മണിയോടെ എലത്തൂരില്‍ വെച്ചാണ് സംഭവം..കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്ന മുഖ്യമന്ത്രി സഞ്ചരിച്ച വാഹനവ്യൂഹത്തിന് ഇടയിലേക്ക് സംഘം …

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയിലേക്ക് കയറിയ വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തു Read More

ഖമേനിയെ വധിക്കുന്നത് ഇസ്രായേലും ഇറാനും തമ്മിലുളള സംഘർ‌ഷം അവസാനിപ്പിക്കാൻ : പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ജറുശലേം : ഇറാന്റെ പരമോന്നത നേതാവ് ആയത്തുളള അലി ഖമേനിയെ വധിക്കുന്നത് ഇസ്രായേലും ഇറാനും തമ്മിലുളള സംഘർ‌ഷം അവസാനിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനെതിരായ ഇസ്രായേലിന്‍റെ നിലവിലുള്ള സൈനിക നടപടികളെയും അദ്ദേഹം ന്യായീകരിച്ചു, അവ സംഘർഷം വർദ്ധിപ്പിക്കാതെ അവസാനിപ്പിക്കാനാണ് …

ഖമേനിയെ വധിക്കുന്നത് ഇസ്രായേലും ഇറാനും തമ്മിലുളള സംഘർ‌ഷം അവസാനിപ്പിക്കാൻ : പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു Read More

‘ഞാൻ ഇറാനും ഇസ്രയേലും തമ്മിൽ ഡീൽ ഉണ്ടാക്കും’ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: താൻ ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ ധാരണ ഉണ്ടാക്കിയതുപോലെ ഇറാനും ഇസ്രയേലും തമ്മിലും അത്തരമൊരു ഡീൽ ഉണ്ടാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരുരാജ്യങ്ങൾക്കിടയിൽ ഉടൻ സമാധാനം പുലരുമെന്നും നിരവധി ഫോൺ വിളികളും കൂടിക്കാഴ്ചകളും നടക്കുന്നതായും ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്തിൽ കുറിച്ചു. …

‘ഞാൻ ഇറാനും ഇസ്രയേലും തമ്മിൽ ഡീൽ ഉണ്ടാക്കും’ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് Read More

പ്ലാറ്റ്ഫോമിനും ട്രാക്കിനുമിടയിൽ പെട്ടുപോയ യാത്രക്കാരിക്ക് രക്ഷകനായി മാതൃഭൂമി ഫോട്ടോ​ഗ്രാഫര്‍

ഫറോക്ക് (കോഴിക്കോട്): പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങി നീങ്ങുകയായിരുന്ന നാല്പതുകാരിക്ക് യുവാവിന്റെ സമയോചിത ഇടപെടലിൽ ജിവൻ തിരിച്ചുകിട്ടി. ജൂൺ 4 ബുധനാഴ്ച രാവിലെ 9.15-ന് ഫറോക്ക് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ‘മാതൃഭൂമി’ രാമനാട്ടുകര യൂണിറ്റിലെ സീനിയർ ന്യൂസ് ഫോട്ടോഗ്രാഫറായ എൻ.എം. പ്രദീപിന്റെ ഇടപെടലിലാണ് …

പ്ലാറ്റ്ഫോമിനും ട്രാക്കിനുമിടയിൽ പെട്ടുപോയ യാത്രക്കാരിക്ക് രക്ഷകനായി മാതൃഭൂമി ഫോട്ടോ​ഗ്രാഫര്‍ Read More

ഗാസയില്‍ വെടി നിര്‍ത്തല്‍, ആക്രമണം അവസാനിപ്പിച്ചതായി ഇസ്രയേൽ, സമാധാനം പുന:സ്ഥാപിച്ചത് ഈജിപ്തിന്റെ മധ്യസ്ഥത

ജറുസലേം: കഴിഞ്ഞ 11 ദിവസമായി ഫലസ്തീനെതിരെ നടത്തിവന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതായി ഇസ്രയേല്‍. ഈജിപ്ത് മുന്നോട്ടുവെച്ച മധ്യസ്ഥ ഫോര്‍മുല അംഗീകരിച്ചതായും വെടിനിര്‍ത്തലിന് തങ്ങള്‍ തയ്യാറാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. 21/05/21 വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ വെടി നിര്‍ത്തല്‍ നിലവില്‍ …

ഗാസയില്‍ വെടി നിര്‍ത്തല്‍, ആക്രമണം അവസാനിപ്പിച്ചതായി ഇസ്രയേൽ, സമാധാനം പുന:സ്ഥാപിച്ചത് ഈജിപ്തിന്റെ മധ്യസ്ഥത Read More

ബറോഡ സൈനിക വേതന പാക്കേജുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഇന്ത്യൻ കരസേനയും ബാങ്ക് ഓഫ് ബറോഡയും ഒപ്പുവച്ചു

ന്യൂഡൽഹി:ബറോഡ സൈനിക വേതന പാക്കേജുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഇന്ത്യൻ കരസേനയും ബാങ്ക് ഓഫ് ബറോഡയും ഒപ്പുവച്ചു. ലെഫ്റ്റ് ജനറൽ രവിൻ ഖോസ്‌ല DG(MP&PS), ബാങ്ക് ഓഫ് ബറോഡ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ വിക്രമാദിത്യ സിംഗ് ഖിച്ചി എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഇന്ത്യൻ കരസേനയിൽ നിലവിൽ സേവനം ചെയ്യുന്നതോ വിരമിച്ചതോ ആയ എല്ലാ സൈനികർക്കും ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന നടപടിക്രമങ്ങൾക്ക് ധാരണാപത്രം അടിസ്ഥാനമാകും. വ്യക്തികൾക്കുള്ള സൗജന്യ അപകട ഇൻഷ്വറൻസ് പരിരക്ഷ, ശരീരം തളർന്ന വർക്കുള്ള പ്രത്യേക പരിരക്ഷകൾ, ആകാശത്ത് ഉണ്ടാകുന്ന അപകടങ്ങളിൽ നിന്നുള്ള ഇൻഷുറൻസ് പരിരക്ഷ എന്നിവയ്ക്കുപുറമേ സൈനികൻ വീരമൃത്യു വരിച്ചാൽ ആശ്രിതർക്കായി ഉന്നത വിദ്യാഭ്യാസ സഹായം, പെൺകുട്ടികളുടെ വിവാഹത്തിനുള്ള സഹായം തുടങ്ങിയവയും പാക്കേജിൽ ഉൾപ്പെടുന്നു. എല്ലാ ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്നും എത്ര തവണ വേണമെങ്കിലും സൗജന്യമായി പണം പിൻവലിക്കാനുള്ള സൗകര്യം, ലോക്കർ നിരക്കുകളിൽ ഗണ്യമായ കിഴിവ്, ആർടിജിഎസ്/ നെഫ്റ്റ് സംവിധാനത്തിലൂടെ സൗജന്യമായി പണം നിക്ഷേപിക്കാൻ ഉള്ള സൗകര്യം എന്നിവയും പാക്കേജിൽ ഉൾപ്പെടുന്നു. ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1682694

ബറോഡ സൈനിക വേതന പാക്കേജുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഇന്ത്യൻ കരസേനയും ബാങ്ക് ഓഫ് ബറോഡയും ഒപ്പുവച്ചു Read More

ഒസാക്ക സര്‍വ്വകലാശാലയുമായി സഹകരണത്തിന് ധാരണ

ഒസാക്ക നവംബര്‍ 26: കേരളത്തിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ജപ്പാനിലെ ഒസാക്ക സര്‍വ്വകലാശാലയില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ ക്രെഡിറ്റ് നേടാന്‍ കഴിയുന്ന സാന്‍ഡ് വിച്ച് കോഴ്സുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയനും ഒസാക്ക സര്‍വ്വകലാശാലയിലെ ഗ്ലോബല്‍ എന്‍ഗേജ്മെന്‍റ് എക്സിക്യൂട്ടീവ് …

ഒസാക്ക സര്‍വ്വകലാശാലയുമായി സഹകരണത്തിന് ധാരണ Read More