റിപ്പോര്‍ട്ട്
കോട്ടയം കൊടൂരാറ്റിൽ യുവാവ് മുങ്ങി മരിച്ചു
By ന്യൂസ് ഡെസ്ക്
•
February 12, 2026
കോട്ടയം: കൊടൂരാറ്റിൽ നാട്ടകം ഗസ്റ്റ് ഹൗസിന് സമീപം പുന്നക്കൽ ചുങ്കത്ത് യുവാവ് മുങ്ങി മരിച്ചു. കടുവാക്കുളം സ്വദേശി ഗോപകുമാറാണ് (45) മരിച്ചത്. ഫെബ്രുവരി 12 വ്യാഴാഴ്ച ഉച്ചക്ക് 1.30 ഓടെ ആണ് സംഭവം. ഗോപകുമാറും സുഹൃത്തുക്കളായ നാലുപേരും കൊടൂരാറ്റിൽ നീന്താൻ എത്തിയപ്പോഴായിരുന്നു...
Read full story


