കോഴിക്കോട്: ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് കോഴിക്കോട് താലൂക്ക് വികസന സമിതി
കോഴിക്കോട് താലൂക്കിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. രാമനാട്ടുകര- ഇടിമൂഴിക്കല്‍ റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം. കോഴിക്കോട്- ചിറക്കുഴി റൂട്ടില്‍ ബസ് പെര്‍മിറ്റ് പാസായിയിട്ടുണ്ടെങ്കിലും ബസ് ജീവനക്കാര്‍ തമ്മിലുളള പ്രശ്നം കാരണം സര്‍വ്വീസ് …