തച്ചൻകോട്: കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവ. വി.എച്ച്.എസ്.എസിലെ ഒന്നാം വർഷ വി.എച്ച്.എസ്.ഇ വിദ്യാർത്ഥി എബ്രഹാം ബെൻസൻ (16) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അർദ്ധരാത്രിയോടെ വീട്ടിൽ നിന്നുപോയ ബെൻസനെ ഫെബ്രുവരി 14 വെള്ളിയാഴ്ച പുലർച്ചെ സ്കൂളിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മോഡൽ പരീക്ഷ എഴുതാൻ...
Read full story
ചാവക്കാട്: പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ചാവക്കാട് ജയിലിലായിരുന്ന പ്രതി തൂങ്ങി മരിച്ചു. തൃശൂര്‍ കുട്ടനെല്ലൂര്‍ കുരുതുകുളങ്ങര വീട്ടില്‍ ബെന്‍സണ്‍ (22) ആണ് തൂങ്ങി മരിച്ചത്. വ്യാഴാഴ്ച (26/11/2020) ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം .ജയിലിലെ വീഡിയോ കോണ്‍ഫറന്‍സ്...
Read full story