ന്യൂഡല്‍ഹി/കൊച്ചി: കോയമ്പത്തൂര്‍, മംഗളൂരു സ്‌ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എ.ഐ.എ.) റെയ്ഡ്. സംസ്ഥാനത്ത് രണ്ടുപേര്‍ കസ്റ്റഡിയില്‍. എറണാകുളം ജില്ലയിലെ ആലങ്ങാട് പടിഞ്ഞാറെ വെളിയത്തുനാട് കിടങ്ങപ്പള്ളില്‍ വീട്ടില്‍ റിയാസ്...
Read full story