
റിപ്പോര്‍ട്ട്
ബിഹൈൻഡ് വുഡ്സിനോട് വിശേഷങ്ങൾ പങ്കു വെച്ച് ഉപ്പും മുളകും പരമ്പരയിലെ മുടിയൻ ഋഷി
By ന്യൂസ് ഡെസ്ക്
•
January 22, 2022
ഉപ്പും മുളകും പരമ്പരയിലെ മുടിയൻ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ്.ഋഷി എന്ന സ്വന്തം പേരിനെക്കാളും മുടിയന് അല്ലെങ്കില്‍ വിഷ്ണു എന്ന് പറഞ്ഞാലേ പ്രേക്ഷകര്‍ക്ക് മനസ്സിലാവുകയുള്ളൂ. ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു ഉപ്പും മുളകും അവസാനിപ്പിച്ചത്. ഇത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. അതിനു പരിഹാരമായിട്ടെന്ന...
Read full story

