പ്ര​​​തി​​​രോ​​​ധ മ​​​തി​​​ൽ ത​​​ക​​​ർ​​​ത്ത് വെ​​​ല്ലു​​​വി​​​ളി ഉ​​​യ​​​ർ​​​ത്തി കാട്ടാനകൾ ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ

കേ​​​ള​​​കം (ക​​ണ്ണൂ​​ർ): കേ​​​ള​​​കം പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ന​​​രി​​​ക്ക​​​ട​​​വി​​​ൽ പ്ര​​​തി​​​രോ​​​ധ മ​​​തി​​​ൽ ത​​​ക​​​ർ​​​ത്ത് കാ​​​ട്ടാ​​​ന​​​ക​​​ൾ ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ലെ​​​ത്തി. മാർച്ച് 26 വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണ് കാ​​​ട്ടാ​​​ന​​​ക​​​ൾ ത​​​ങ്ങ​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ നി​​​ർ​​​മി​​​ച്ച മ​​​തി​​​ൽ ത​​​ക​​​ർ​​​ത്ത് ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ ക​​​ട​​​ന്നു വെ​​​ല്ലു​​​വി​​​ളി ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്.ഇ​​​തി​​​നു പി​​​ന്നാ​​​ലെ വ്യാഴാഴ്ചത്തന്നെ പ​​​ഞ്ചാ​​​യ​​​ത്ത​​​ധി​​​കൃ​​​ത​​​രും വ​​​നം​​​വ​​​കു​​​പ്പും …

പ്ര​​​തി​​​രോ​​​ധ മ​​​തി​​​ൽ ത​​​ക​​​ർ​​​ത്ത് വെ​​​ല്ലു​​​വി​​​ളി ഉ​​​യ​​​ർ​​​ത്തി കാട്ടാനകൾ ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ Read More

മുന്‍ മന്ത്രി എം കെ മുനീറിന്റെ വീട് ജപ്തി ചെയ്യുന്നതില്‍ നിന്ന് പിന്മാറി കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക്

കോഴിക്കോട് | മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീറിന്റെ വീട് ജപ്തി ചെയ്യുന്നതില്‍ നിന്ന് പിന്മാറി കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക്. മാര്‍ച്ച് 31-നകം വായ്പാ കുടിശ്ശിക മുഴുവന്‍ അടച്ചുതീര്‍ക്കുമെന്ന് മുനീറിന്റെ കുടുംബം ബാങ്ക് അധികൃതര്‍ക്ക് …

മുന്‍ മന്ത്രി എം കെ മുനീറിന്റെ വീട് ജപ്തി ചെയ്യുന്നതില്‍ നിന്ന് പിന്മാറി കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് Read More

ബിജെപിയുടെ ഫ്‌ളക്‌സുകള്‍ നീക്കം ചെയ്ത് കൊച്ചി കോര്‍പ്പറേഷന്‍

കൊച്ചി: പ്രധാനമന്ത്രി കൊച്ചിയിലെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് മുമ്പേ ബിജെപിയുടെ ഫ്‌ളക്‌സുകള്‍ നീക്കം ചെയ്ത് കൊച്ചി കോര്‍പ്പറേഷന്‍. പ്രധാനമന്ത്രി കൊച്ചിയില്‍ എത്തുന്നതിന്‍റെ ഭാഗമായി സ്ഥാപിച്ച ഫ്‌ളക്‌സുകളും കൊടികളുമാണ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ നീക്കിയത്. നഗര ത്തില്‍ അനധികൃതമായി ഫ്‌ളക്‌സുകള്‍ വയ്ക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് …

ബിജെപിയുടെ ഫ്‌ളക്‌സുകള്‍ നീക്കം ചെയ്ത് കൊച്ചി കോര്‍പ്പറേഷന്‍ Read More

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഇന്ന്

കൽപ്പറ്റ | വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഇന്ന് (ഫെബ്രുവരി 28) നടക്കും. നിര്‍മാണം പൂര്‍ത്തിയായ 51 വീടുകളാണ് ഇന്ന് ദുരന്തബാധിതര്‍ക്ക് കൈമാറുന്നത്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വൈകിട്ട് …

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഇന്ന് Read More

കേരള കോണ്‍ഗ്രസ് പാര്‍ട്ടി ഇടതുമുന്നണി വിടില്ലെന്നാണ് മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം | മുന്നണി മാറ്റം സംബന്ധിച്ച് കേരള കോണ്‍ഗ്രസ്-എമ്മില്‍ ഭിന്നതകള്‍ രൂക്ഷമാണെന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തിയെന്നും മുന്നണി മാറ്റത്തിന്റെ ഭാഗമായാണ് ചര്‍ച്ചയെന്നും സൂചനയുണ്ട്. അതേ സമയം പാര്‍ട്ടി ഇടതുമുന്നണി …

കേരള കോണ്‍ഗ്രസ് പാര്‍ട്ടി ഇടതുമുന്നണി വിടില്ലെന്നാണ് മന്ത്രി റോഷി അഗസ്റ്റിന്‍ Read More

പ്ല​സ്ടു വി​ദ്യാ​ർ​ത്ഥി​നിയെ ബ​ലാ​ത്സം​ഗം ചെ​യ്ത ജൂ​ണി​യ​ർ ഹോ​ക്കി കോ​ച്ച് അ​റ​സ്റ്റി​ൽ

റേ​വാ​രി: ഹ​രി​യാ​ന​യി​ൽ പ്രാ‍​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു ഗ​ർ​ഭി​ണി​യാ​ക്കി‍​യെ​ന്ന പ​രാ​തി​യി​ൽ ജൂ​ണി​യ​ർ ഹോ​ക്കി കോ​ച്ച് അ​റ​സ്റ്റി​ൽ. റേ​വാ​രി ജി​ല്ല​യി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.ഹോ​ക്കി താ​ര​മാ​യ പെ​ൺ​കു​ട്ടി​യെ നാ​ലു മാ​സം​മു​മ്പ് പ​രി​ശീ​ല​ന​ത്തി​നി​ടെ കു​ളി​മു​റി​യി​ൽ​വ​ച്ച് കോ​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് പ​രാ​തി​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ …

പ്ല​സ്ടു വി​ദ്യാ​ർ​ത്ഥി​നിയെ ബ​ലാ​ത്സം​ഗം ചെ​യ്ത ജൂ​ണി​യ​ർ ഹോ​ക്കി കോ​ച്ച് അ​റ​സ്റ്റി​ൽ Read More

മൗലികാവകാശങ്ങളുടെ വ്യാപ്തി വിവാഹപ്രായമല്ലto മറിച്ചു പ്രായപൂർത്തിയാകുന്നതാണെന്ന് രാജസ്ഥാൻ ഹൈക്കോടതി

ന്യൂഡൽഹി: നിയമപ്രകാരമുള്ള വിവാഹപ്രായമെത്തുന്നതിനു മുമ്പുതന്നെ പ്രായപൂർത്തിയായവർക്ക് ഉഭയസ‌മ്മതപ്രകാരം ഒരുമിച്ചു താമസിക്കാമെന്ന ഏറെ ചർച്ചയായേക്കാവുന്ന വിധിയുമായി രാജസ്ഥാൻ ഹൈക്കോടതി. രാജസ്ഥാനിലെ കോട്ടയിൽനിന്നുള്ള പതിനെട്ടുകാരിയുടെയും പത്തൊമ്പതുകാരന്‍റെയും ഹർജിയിലാണ് മൗലികാവകാശങ്ങളുടെ വ്യാപ്തി വിവാഹപ്രായമല്ല മറിച്ചു പ്രായപൂർത്തിയാകുന്നതാണെന്നു ചൂണ്ടിക്കാട്ടി വിധി രാജസ്ഥാൻ ഹൈക്കോടതിയുടെ വിധി. ദൂരവ്യാപകഫലങ്ങൾ ഉണ്ടാക്കുന്നതാണ് …

മൗലികാവകാശങ്ങളുടെ വ്യാപ്തി വിവാഹപ്രായമല്ലto മറിച്ചു പ്രായപൂർത്തിയാകുന്നതാണെന്ന് രാജസ്ഥാൻ ഹൈക്കോടതി Read More

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം തെരഞ്ഞെടുപ്പിലെ ഒരു വിഷയമേ അല്ലെന്ന് വി.ഡി.സതീശൻ

കാസര്‍കോട് | രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ലൈംഗിക പീഡന കേസില്‍ ഇരയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിന് ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ശബരിമലയിലെ സ്വര്‍ണം മോഷ്ടിച്ച കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കാത്ത സി പി എം കോണ്‍ഗ്രസിനെ ക്രൂശിക്കാന്‍ …

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം തെരഞ്ഞെടുപ്പിലെ ഒരു വിഷയമേ അല്ലെന്ന് വി.ഡി.സതീശൻ Read More

തൃശൂരിൽ ഗര്‍ഭിണിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

.തൃശൂര്‍ | ഗര്‍ഭിണിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ ഭര്‍തൃവീട്ടിനു സമീപത്തെ കാനയില്‍ കണ്ടെത്തി . വരന്തരപ്പിള്ളി മാട്ടുമലയില്‍ മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന (20)ആണ് മരിച്ചത്.നവംബർ 26ന് വൈകീട്ട് നാലുമണിയോടെ വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത് ഷാരോണിന്റെ …

തൃശൂരിൽ ഗര്‍ഭിണിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി Read More

വനിതാ ഫോറസ്റ്റ് വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമിച്ച വനംവകുപ്പ് സെക്ഷന്‍ ഫോറസ്റ്റര്‍ അറസ്റ്റില്‍

തൃശൂര്‍|ആദിവാസി വിഭാഗത്തില്‍പ്പെട്ട വനിതാ ഫോറസ്റ്റ് വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമിച്ച വനംവകുപ്പ് സെക്ഷന്‍ ഫോറസ്റ്റര്‍ അറസ്റ്റില്‍. വാഴച്ചാല്‍ ഡിവിഷന്‍ പരിധിയിലെ ഷോളയാര്‍ സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കോട്ടയം സ്വദേശി പി.പി. ജോണ്‍സനെയാണ് മലക്കപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. മലക്കപ്പാറയില്‍ ഒക്ടോബർ ആറിനാണ് …

വനിതാ ഫോറസ്റ്റ് വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമിച്ച വനംവകുപ്പ് സെക്ഷന്‍ ഫോറസ്റ്റര്‍ അറസ്റ്റില്‍ Read More