COVID ബീപ് (BEEP) ഉത്പാദനം വലിയതോതിൽ വർദ്ധിപ്പിക്കാൻ ഗവൺമെന്റ് നടപടികൾ സ്വീകരിക്കുന്നു

COVID ബീപ് (BEEP) ന്റെ ഉത്പാദനം വലിയതോതിൽ വർദ്ധിപ്പിക്കാൻ ഭരണകൂടം നടപടികൾ സ്വീകരിച്ചു വരുന്നതായി ആണവോർജ്ജ ബഹിരാകാശ മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അറിയിച്ചു  കോവിഡ് രോഗികൾക്കായി  വികസിപ്പിച്ച, ചിലവ് കുറഞ്ഞ വയർലെസ് ഫിസിയോളജിക്കൽ പരാമീറ്റർ നിരീക്ഷണ സംവിധാനമായ …

COVID ബീപ് (BEEP) ഉത്പാദനം വലിയതോതിൽ വർദ്ധിപ്പിക്കാൻ ഗവൺമെന്റ് നടപടികൾ സ്വീകരിക്കുന്നു Read More