റിപ്പോര്‍ട്ട്
ബെംഗളൂരുവില്‍ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി
By ന്യൂസ് ഡെസ്ക്
•
October 22, 2025
ബെംഗളൂരു | ബെംഗളൂരുവില്‍ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കൊല്‍ക്കത്ത സ്വദേശിയായ യുവതിയെയാണ് മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. കവര്‍ച്ചക്കെത്തിയ അഞ്ചംഗ സംഘത്തില്‍ പെട്ടവരാണ് യുവതിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത്. സംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. അക്രമത്തിന് കൂട്ടുനിന്നവരാണ് പിടിയിലായത്. യുവതിയില്‍ നിന്ന്...
Read full story


